പുരസ്ക്കാരം നൽകി


മലപ്പുറം: കേരള മദ്യനിരോധന സമിതി 46-ാം സംസ്ഥാന സമ്മേളനത്തോട് നുബദ്ധിച്ച് നടന്ന പരിപാടിയിൽ കാരുണ്യ സ്നേഹ സാന്ത്വനം കൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയും പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ സിറാജുദ്ധീൻ വേങ്ങരയെ ഡോക്ടർ ഹുസൈൻ മടവൂർ ഇന്ദിരാ ഗാന്ധി പുരസ്ക്കാരം നൽകി ചടങ്ങിൽ ആദരിച്ചു.




Sharing is Caring