News Sections: News
-
പൊലീസിനു നേരെ ബൈക്കോടിച്ചു കയറ്റി
കോഴിക്കോട് കൊടുവള്ളിയില്‍ വാഹന പരിശോധയ്ക്കിടെ പൊലീസിനു നേരെ ബൈക്കോടിച്ചു കയറ്റി. സാരമായി പരുക്കേറ്റ സീനിയര്‍ സിപിഒ ദയാനന്ദനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഴക്കോത്ത് കച്ചേരിമുക്ക് അങ്ങാടിക്ക് സമീപമാണ് സംഭവം.രണ്ട് പേരാണ് അപകടം വരുത്തിയ…
-
ഹരിയാനയിലെ പൽ വലിൽ ഗോമാംസം കടത്തിയെന്നാരോപിച്ച് (sക്കിന് നേരെ ആ (ക മണം
ഹരിയാനയിലെ പൽ വലിൽ ഗോമാംസം കടത്തിയെന്നാരോപിച്ച് (sക്കിന് നേരെ ആ (ക മണം. സംഭവത്തിൽ ആറ് പോലീസ് ക്കാർക്കും ഒരു തൊഴിലാളിയുടെ നില ഗുരുതരമാണ്.ഹരിയാനയിലെ മേവാത്തിൽ നിന്ന് ഉത്തർ(പദേശിലെ അലിഗഢിലേക്ക് പോവുകയായിരുന്ന(sക്കിന് നേരെ ഒരു…
-
ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും
ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും. വൈകുന്നേരം നിശാഗന്ധിയിലെ താല്‍ക്കാലിക തീയേറ്ററില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേളയുടെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. മംഗോളിയന്‍ ചിത്രം വോള്‍ഫ് ടോട്ടമാണ്…
-
ചെന്നൈ നഗരം വെള്ളത്തില്‍ തന്നെ; മരണം 269; 1000 കോടി രൂപ കേന്ദ്രം നല്‍കുമെന്ന് പ്രധാനമന്ത്രി
തമിഴ്‌നാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള ദുരിതം തുടരുന്നു. കനത്ത മഴക്ക് ശമനമായെങ്കിലും പ്രളയത്തില്‍ നാടും നഗരവും മുങ്ങിയതോടെ ഭക്ഷണവും വെള്ളവുമില്ലാതെ ആയിരങ്ങള്‍ ദുരിതക്കടലിലാണ്. 269 പേര്‍ ഇതുവരെ മരിച്ചതായാണ് കണക്ക്. ഇന്ന് രാവിലെ വീണ്ടും…
-
സോളാര്‍ തട്ടിപ്പ് കേസ് സിബിഐക്ക് വിടണം : ബിജെപി
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തുന്നതിന് കേസുകള്‍ സിബിഐക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ആവശ്യപ്പെട്ടു.കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകളെ കുറിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിലൂടെ…
-
എം. ജയചന്ദ്രനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചതായി പരാതി
സംഗീത സംവിധായകന്‍ എം. ജയചന്ദ്രനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചതായി പരാതി. കസ്റ്റംസ് ക്യൂവില്‍ ചിലര്‍ക്കു മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നതിനെതിരെ പ്രതികരിച്ചതിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപിച്ച് സംസാരിച്ചതെന്ന് ജയചന്ദ്രന്‍ പറഞ്ഞു.പ്രശസ്തനായ…
-
സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ ദിനം 18 ഫൈനലുകള്‍
അഞ്ചു മുതല്‍ എട്ടു വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് സിന്തറ്റിക് ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍ ആദ്യ ദിനം 18 ഫൈനലുകളാണ് ഷെഡ്യൂള്‍…
-
അമേരിക്കയില്‍ വീണ്ടും വെടിവെയ്‌പ്പ്: 14 പേര്‍ മരിച്ചു
ഭിന്നശേഷിക്കാര്‍ക്കായുള്ള സ്‌ഥാപനത്തില്‍ അക്രമികള്‍ നടത്തിയ വെടിവെയ്‌പ്പില്‍ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സാന്‍ ബെര്‍നാര്‍ഡീനോയില്‍ വികലാംഗര്‍ക്കും മാനസീക അസ്വാസ്‌ഥ്യം ഉള്ളവരെയും ചികിത്സിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ നടന്ന സംഭവത്തില്‍ മൂന്ന് അക്രമികളാണ് വെടിവെയ്‌പ്പ് നടത്തിയത്. പോലീസ്…
-
പ്രളയത്തില്‍മുങ്ങിയ ചെന്നൈയില്‍ ജനജീവിതം വിറങ്ങലിക്കുന്നു;അടുത്ത 72 മണിക്കൂര്‍ മഴതുടരും
പെയ്‌തൊഴിയാത്ത മഴയില്‍ ചെന്നൈയും സമീപ്രദേശങ്ങളും പ്രളയത്തില്‍. നഗരത്തിലെ മിക്ക വീടുകളും വെള്ളത്തിനടിയിലായതോടെ ജനജീവിതം താറുമാറായി. കുടിവെള്ളത്തിനും ഭക്ഷണത്തിനും ക്ഷാമം നേരിട്ടുതുടങ്ങി. ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലച്ചു. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യമിറങ്ങി. ചെന്നൈ രാജ്യാന്തര വിമാനത്താവളം…
-
മുഖ്യമന്ത്രിക്കെതിരെ ലൈംഗീകാരോപണവുമായി ബിജു രാധാകൃഷ്ണന്‍
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗീകാകരോപണവുമായി സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ രംഗത്ത്. ഉമ്മന്‍ചാണ്ടിയും ടീം സോളാര്‍ ഉടമ സരിതയും തമ്മില്‍ ശാരീരിക ബന്ധമുണ്ടായിരുന്നുവെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മൊഴി കൊടുത്തു. മുഖ്യമന്ത്രിക്ക്…

Local News
















