ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും


ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും. വൈകുന്നേരം നിശാഗന്ധിയിലെ താല്‍ക്കാലിക തീയേറ്ററില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേളയുടെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. മംഗോളിയന്‍ ചിത്രം വോള്‍ഫ് ടോട്ടമാണ് ഉദ്ഘാടന ചിത്രം.13 വേദികളില്‍ ചലച്ചിത്ര പ്രദര്‍ശനം നടക്കും. 12000 പേരാണ് ഇത്തവണത്തെ മേളയില്‍ പങ്കെടുക്കുന്നത്.




Sharing is Caring