News Sections: News
-
ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമെന്ന് ഹൈക്കോടതി
ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ക്വാറികള്‍ക്കായി അനുവദിച്ച ഇളവ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.സര്‍ക്കാര്‍ നടപടി ഭരണഘടനവിരുദ്ധമാണെന്നും ഹൈക്കോടതി വിലയിരുത്തി. പാറമടകള്‍ക്ക് ലൈസന്‍സ് പുതുക്കുമ്പോള്‍ പരിസ്ഥിതി അനുമതി നിര്‍ബന്ധമാണ്. സര്‍ക്കാരിന്റെ ഉത്തരവിന്റെ…
-
സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു 23 പേര്‍ക്ക് പരുക്ക്
കൊച്ചി:സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു വിദ്യാര്‍ഥികളക്കം 23 പേര്‍ക്ക് പരുക്ക്. രാവിലെ എട്ടോടെ ഐലന്‍ഡിലെ വര്‍ക്ഷോപ്പ് ബസ് സ്റ്റോപ്പിനു സമീപമായിരുന്നു സംഭവം. ഫോര്‍ട്ട് കൊച്ചി-ഐലന്‍ഡ് റൂട്ടില്‍ ഓടുന്ന മൂകാംബിക ബസ് ആണ് അപകടത്തില്‍പ്പെട്ടത്. എതിരെ…
-
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 141.8 അടി
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 141.8 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. തേക്കടി, കുമളി, പെരിയാര്‍ മേഖലകളില്‍ പെയ്യുന്ന കനത്ത മഴയാണ് ജലനിരപ്പ് ഉയര്‍ത്തിയത്. മഴ തുടരുന്നത് ജലനിരപ്പ് 142 അടിയിലേക്ക് ഉയരുമെന്ന ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
-
കേരളത്തില്‍ മൂന്ന് നില കെട്ടിടങ്ങള്‍ മാത്രം പോര :മുഖ്യമന്ത്രി
ജേക്കബ് തോമസിനെതിരെ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ മൂന്ന് നില കെട്ടിടങ്ങള്‍ മാത്രം പോരെന്ന് മുഖ്യമന്ത്രി പറഞ്ഞു. എവിടെ വരെ ഉയരാന്‍ സാധിക്കുമോ അത്രയും ഉയരണം. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു…
-
പ്രധാനമന്ത്രിക്കെതിരെ ആക്രമണം നടത്താന്‍ ലഷ്കര്‍-ഇ-ത്വയ്ബ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം നടത്താന്‍ പാക് ഭീകര സംഘടന ലഷ്കര്‍-ഇ-ത്വയ്ബ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ മോദി പങ്കെടുക്കുന്ന ചടങ്ങുകളെ ഭീകരര്‍ ഉന്നംവയ്ക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കി. മറ്റു പ്രമുഖ നേതാക്കള്‍ക്കെതിരെ വധശ്രമമുണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.…
-
ശ്രീനാരായണ സന്ദേശങ്ങളുടെ അന്തകനാണ് വെള്ളാപ്പള്ളി :വി.എം. സുധീരന്
ശ്രീനാരായണ സന്ദേശങ്ങളുടെ അന്തകനാണ് വെള്ളാപ്പള്ളി നടേശനെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്. ഗുരുവിന്റെ പേരുപോലും ഉച്ചരിക്കാനുള്ള അര്‍ഹത അദ്ദേഹത്തിന് നഷ്ടപ്പെട്ടു പോയെന്നും സുധീരന് ആരോപിച്ചു.ഗുരുവിനെ കൈവിട്ട വെള്ളാപ്പള്ളി ഇപ്പോള്‍ ഗോഡ്സെയിസമാണ് പിന്തുടരുന്നതെന്നും തിരുവനന്തപുരം ഇന്ദിരാ…
-
സ്കൂള്‍ കായിക മേള:ജിസ്നയും പ്രണവും വേഗമേറിയ താരങ്ങള്‍
59-ാമത് സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ നൂറ് മീറ്റര്‍ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഓട്ട മത്സരത്തില്‍ ഉഷ സ്കൂളിലെ ജിസ്ന മാത്യുവും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെ കെ എസ് പ്രണവും…
-
ഓൺലൈൻ പെൺവാണിഭക്കേസിൽ മുഖ്യപ്രതി ജോയ്സും സഹായി അരുണുംബെംഗളൂരുവിൽ പിടിയിൽ
ഓൺലൈൻ പെൺവാണിഭക്കേസിൽ മുഖ്യപ്രതി ജോയ്സും സഹായി അരുണും പിടിയിൽ. ബെംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊച്ചി കേന്ദ്രീകരിച്ചു നടന്ന മനുഷ്യക്കടത്തിലെ മുഖ്യഇടപാടുകാരനാണ് ജോയ്സ്. ഇപ്പോൾ പിടിയിലുള്ള അച്ചായൻ എന്ന ജോഷിയുടെ മകനാണ് ജോയ്സ്. ജോയ്സിനെയും…
-
ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
കൊയിലാണ്ടി സ്വദേശി പ്രശാന്തിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രശാന്തിന്റെ മൃതദേഹം തിരുവണ്ണൂർ കോട്ടൺ മില്ലിന് സമീപമുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലും. ഭാര്യ അനുഷയെയും ആറ് മാസം പ്രായമായ മകനെയും കൊയിലാണ്ടി കാട്ടിൽ പീടികയിലെ…
-
വിചാരണ വൈകിപ്പിക്കുന്നതിനാല്‍ ജാമ്യവ്യവസ്ഥകള്‍ ഇളവ് ചെയ്യണം: സുപ്രീം കോടതിയില്‍ മഅ്ദനിയുടെ സത്യവാങ്മൂലം
ബംഗലൂരു സ്ഫോടന കേസിലെ വിചാരണ കര്‍ണാടക സര്‍ക്കാര്‍ വൈകിപ്പിക്കുനതിനാല്‍ ജാമ്യ വ്യവസ്ഥകള്‍ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അബ്ദുല്‍ നാസര്‍ മദനിയുടെ പുതിയ സത്യവാങ്മൂലം. ഗുരുതര രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാനും…

Local News















