കേരളത്തില്‍ മൂന്ന് നില കെട്ടിടങ്ങള്‍ മാത്രം പോര :മുഖ്യമന്ത്രി


ജേക്കബ് തോമസിനെതിരെ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ മൂന്ന് നില കെട്ടിടങ്ങള്‍ മാത്രം പോരെന്ന് മുഖ്യമന്ത്രി പറഞ്ഞു. എവിടെ വരെ ഉയരാന്‍ സാധിക്കുമോ അത്രയും ഉയരണം. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring