മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 141.8 അടി


മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 141.8 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. തേക്കടി, കുമളി, പെരിയാര്‍ മേഖലകളില്‍ പെയ്യുന്ന കനത്ത മഴയാണ് ജലനിരപ്പ് ഉയര്‍ത്തിയത്. മഴ തുടരുന്നത് ജലനിരപ്പ് 142 അടിയിലേക്ക് ഉയരുമെന്ന ആശങ്കയുയര്‍ത്തിയിട്ടുണ്ട്.




Sharing is Caring