News Sections: News
-
കടുവയെ കൂട് വെച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ റോഡ് ഉപരോധിച്ചു
വയനാട്ടിലെ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തുന്ന കടുവയെ കൂട് വച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി വെണ്മണിയില് റോഡ് ഉപരോധിച്ച് വഴിതടയല്‍ സമരം നടത്തി. വനം വകുപ്പ് പേര്യ റെയ്ഞ്ച് ഓഫീസര്‍…
-
ഹരിയാനയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 3 മരണം; 100ലേറെ പേര്‍ക്ക് പരിക്ക്
ഹരിയാനയിലെ പല്‍വാല്‍ റയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. 100 പേര്‍ക്ക് പരുക്കേറ്റു. കടുത്ത മൂടല്‍മഞ്ഞുള്ള മേഖലയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ ബഗോല ഗ്രാമത്തിലാണ്…
-
ഡിജിപിമാരായ ലോക്നാഥ് ബെഹ്റയും, ഋഷിരാജ് സിങ്ങും ഇന്നു ചുമതലയേൽക്കും
ഇടഞ്ഞുനിൽക്കുന്ന ഡിജിപിമാരായ ലോക്നാഥ് ബെഹ്റയും, ഋഷിരാജ് സിങ്ങും ഇന്നു ചുമതലയേൽക്കും. ഉടൻ ചുമതലയേറ്റില്ലെങ്കിൽ പകരം ആളെ നിയമിക്കുമെന്നു സർക്കാർ അന്ത്യശാസനം നൽകിയിട്ടുണ്ട്.ഈമാസം ഒന്നിനാണ് ഋഷിരാജ് സിങിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി ജയിൽമേധാവിയായും,ലോക്നാഥ് ബെഹ്റയെ ഫയർഫോഴ്സ്…
-
ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി, നേതാവിന്റെ കൈ തല്ലി ഒടിച്ചു. കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുലാംപറമ്പ് നടുവത്ത് മോഹന മന്ദിരത്തില്‍ ശ്രീദേവിപിള്ള (48) യുടെ ഇടതുകൈയാണ്…
-
നിരപ്പേല്‍ മതസൗഹാര്‍ദ്ദ പുരസ്കാരം;വി.എം.സുധീരന്
നിരപ്പേല്‍ ട്രസ്റ്റിന്റെ നിരപ്പേല്‍ മതസൗഹാര്‍ദ്ദ അവാര്‍ഡിന് കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന് അര്‍ഹനായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.11ന് രണ്ടുമണിക്ക് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലിഹാളില്ചേരുന്ന സമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ പുരസ്കാരങ്ങള്‍ സമ്മാനിക്കും. യോഗത്തില്‍ റവ.…
-
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായതിനെ തുടര്‍ന്ന് ആറ് ഷട്ടറുകള്‍ തുറന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായതിനെ തുടര്‍ന്ന് ആറ് ഷട്ടറുകള്‍ തുറന്നു. ഒന്നരയടി വീതമാണ് ഉയര്‍ത്തിയത്. സ്പില്‍വെയിലൂടെ സെക്കന്‍ഡില്‍ 3400 ഘനയടി ജലമാണ് ഇടുക്കി അണക്കെട്ടിലേക്ക് പോകുന്നത്. അതേസമയം, തീരദേശവാസികള്‍ ആശങ്കയിലാണ്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നത്…
-
ഈവര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിന്പുതുശ്ശേരി രാമചന്ദ്രന് അര്‍ഹനായി
ഈവര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിന് കവിയും ഭാഷാ ഗവേഷകനുമായ പുതുശ്ശേരി രാമചന്ദ്രന് അര്‍ഹനായി. മലയാള ഭാഷയ്ക്ക് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നതെന്ന് സാംസ്കാരികമന്ത്രി കെ.സി ജോസഫ് പറഞ്ഞു. 1.5 ലക്ഷം രൂപയാണ് പുരസ്കാരം.…
-
മുംബൈയില്‍ തീപ്പിടുത്തം; രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്
മുംബൈയില്‍ ഒരു ചേരിയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. കണ്ടിവാലി ഈസ്റ്റിലെ ദാമു നഗര്‍ ചേരിയിലാണ് തീപ്പിടുത്തമുണ്ടായത്. ഉച്ചക്ക് 12.30ഒാടെയായിരുന്നു സംഭവം. അഗ്നിശമന…
-
ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി
രാജ്യത്ത് ഏകസവില്‍ കോഡ് നടപ്പാക്കാന്‍ പാര്‍ലിമെന്റിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി തള്ളിയത്. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്…
-
ദ്വദിന സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ് ബുധനാഴ്ച പാക്കിസ്ഥാനിലേക്ക്
ദ്വദിന സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ് ബുധനാഴ്ച പാക്കിസ്ഥാനിലെത്തും. ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോങ്കില്‍ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് സുഷമയുടെ പാക് സന്ദര്‍ശനം.ഇസ്ലാമാബാദിലെത്തുന്ന സുഷമ, പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി കൂടിക്കാഴ്ച…

Local News















