News Sections: News
-
കാറിടിച്ച് ആളെ കൊന്ന കേസില്‍ സല്‍മാന്‍ ഖാനെ വെറുതെ വിട്ടു
അലക്ഷ്യമായി വാഹനമോടിച്ച് ആളെ കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ച സെഷന്‍സ് കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കി. സല്‍മാനെതിരായ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍…
-
ബിജുവിന്റെ കൈവശം സിഡിയില്ല; അവകാശവാദം തന്നെ അതിശയിപ്പിച്ചു: സരിത
ബിജു രാധാകൃഷ്ണന്റെ കൈവശം സിഡിയില്ലെന്നും സിഡി കൈവശമുണ്ടെന്ന അവകാശവാദം തന്നെ അതിശയിപ്പിച്ചെന്നും സരിതാ നായരുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളും സോളാര്‍ വിവാദനായിക സരിത നായരും ഉള്‍പ്പെടുന്ന സിഡി പിടിച്ചെടുക്കാന്‍ ബിജു രാധാകൃഷ്ണനുമായി സോളാര്‍…
-
മില്‍മ സമരം : ക്ഷീരകര്‍ഷകര്‍ റോഡില്‍ പാലൊഴുക്കി പ്രതിഷേധിച്ചു
കോഴിക്കോട്: മില്‍മ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ റോഡില്‍ പാലൊഴുക്കി പ്രതിഷേധിച്ചു. മില്‍മ പാല്‍സംഭരിക്കാന്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകരുടെ നടപടി. കുണ്ടുതോട്, നടവയല്‍ എന്നിവടങ്ങളിലെ ക്ഷീരകര്‍ഷകരാണ് രാവിലെ പ്രതിഷേധിച്ചത്. ക്ഷീരസംഘം പ്രസിഡന്റ് ജോസ് വട്ടമറ്റം,…
-
സിഡി സംസ്ഥാനത്തിന് പുറത്ത്; കൂടുതല്‍ സമയം വേണമെന്ന് ബിജു രാധാകൃഷ്ണന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സോളാര്‍ കേസിലെ പ്രതി സരിതാ നായരും തമ്മില്‍ ലൈംഗികബന്ധം പുലര്‍ത്തുന്ന സിഡി തന്റെ പക്കലുണ്ടെന്നും ഇത് ഹാജരാക്കാന്‍ പത്ത് മണിക്കൂര്‍ കൂടി സാവകാശം വേണമെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി. തെളിവുകള്‍…
-
തമിഴ്നാട് ഉറപ്പുകള്‍ ലംഘിക്കുന്നു; മുല്ലപ്പെരിയാറില്‍ തുറന്ന രണ്ടാമത്തെ ഷട്ടറും അടച്ചു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതു സംബന്ധിച്ച് കേരളത്തിന് നല്‍കിയ ഉറപ്പുകള്‍ തമിഴ്‌നാട് തുടര്‍ച്ചയായി ലംഘിക്കുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ഷട്ടറുകളില്‍ രണ്ടാമത്തെ ഷട്ടറും ഇന്ന് അടച്ചു. ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്റെ…
-
തീവണ്ടിയാത്രക്കാര്‍ക്ക്ഓണ്‍ലൈനായി തലയിണയും പുതപ്പും വാങ്ങാം
തീവണ്ടിയാത്രക്കാര്‍ക്ക് കമ്പിളിയും പുതപ്പും തലയിണയുമടങ്ങിയ ബെഡ്‌റോളും ഐ.ആര്‍.സി.ടി.സി.യുടെ (ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ഭക്ഷണശാലകളില്‍നിന്ന് ഭക്ഷണവും ഇനിമുതല്‍ ഓണ്‍ലൈനായി ബുക്കുചെയ്യാം. ഇപ്പോള്‍ എ.സി. കോച്ചുകളില്‍ മാത്രമേ ബെഡ്‌റോള്‍ കിട്ടൂ. എന്നാല്‍, ഇനിമുതല്‍…
-
ഭക്തജനങ്ങൾക്ക് നവ്യാനുഭവമായി പത്ത് വയസ്ക്കാരന്റെ തായമ്പക
കൊയിലാണ്ടി: കുറുവങ്ങാട് അയ്യപ്പക്ഷേ(തത്തിൽ കർപ്പൂരാധനയോട്നുബദ്ധിച്ച് ചാലിക്കര സ്വദേശിയായ (ശീഹരി അവതരിപ്പിച്ച തായമ്പകയാണ് ആസ്വാദകരുടെ മനം കവർന്നത്. പേരാ(മ്പ സെന്റ്(ഫാൻസിസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് (ശീഹരി. അഖില കേരള കേശവ പൊതുവാൾ സ്മാരക തായമ്പക…
-
കള്ളപ്പണമൊഴുക്കുന്നതില്‍ ഇന്ത്യയ്ക്ക് നാലാംസ്ഥാനം
കള്ളപ്പണം വിദേശത്തേയ്ക്ക് കടത്തുന്നതില്‍ ഇന്ത്യക്ക് നാലാം സ്ഥാനമെന്ന് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ശരാശരി 5100 കോടി ഡോളറാണ് ഇന്ത്യക്ക് പുറത്തേയ്ക്ക് ഒഴുകുന്നത്. കള്ളപ്പണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിയമനിര്‍മാണത്തിന് തയാറാകണമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.…
-
നാഷണല്‍ ഹെറാള്‍ഡ് കേസ്: തെളിവ് ഹാജരാക്കാന്‍ രാഹുലിനോട് സര്‍ക്കാര്‍
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിന് പാര്‍ലമെന്റില്‍ തെളിവ് ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിയോട് കേന്ദ്ര സര്‍ക്കാര്‍. കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും തനിക്കുമെതിര പ്രധാനമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ പകപോക്കലിന് ശ്രമിക്കുകയാണെന്ന രാഹുല്‍…
-
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വര്‍ഷം പാകിസ്താന്‍ സന്ദര്‍ശിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത വര്‍ഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. ഇസ് ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി പാക്കിസ്ഥാനില്‍ എത്തുകയെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുളള ബന്ധം…

Local News

















