News Sections: News
-
വിദ്യാഭ്യാസ മേഖലയില്‍ കോഴ വ്യാപകമെന്ന് എ കെ ആന്റണി
വിദ്യാഭ്യാസ മേഖലയില്‍ കോഴ വ്യാപകമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. അധ്യാപക നിയമനത്തിനും വിദ്യാര്‍ത്ഥി പ്രവേശനത്തിനും കോഴ വാങ്ങുന്നു. അഴിമതിയുടെ തുടക്കം വിദ്യാഭ്യാസ മേഖലയില്‍ നിന്നുമാണെന്നും ഇതിനെതിരെ മുഖം തിരിച്ചു…
-
ദുബായില്‍ വാഹനാപകടം: കോഴിക്കോട് സ്വദേശിനിയായ യുവതി മരിച്ചു
ദുബൈ: മലയാളി കുടുംബം സഞ്ചരിച്ച കാറിന് പിന്നില്‍ ട്രക്കിടിച്ച് ഗര്‍ഭിണിയായ മലയാളി യുവതി മരിച്ചു. ഭര്‍ത്താവിനും മകള്‍ക്കും പരുക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി കാട്ടിലപ്പീടിക റിജാദ് നാരങ്ങോളിയുടെ ഭാര്യ ഒറ്റക്കണ്ടം ഷാനിബ(25)യാണ് മരിച്ചത്. പരുക്കേറ്റ റിജാദും…
-
പാകിസ്താനിലെ ഗോത്രമേഖലയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 11 പേര് മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു
ഇസ്ലമാബാദ്: വടക്ക്പടിഞ്ഞാറന്‍ പാകിസ്താനിലെ ഗോത്രമേഖലയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 11 പേര് മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. പരാച്ചിനാറിലെ ചന്തയിലാണ് സ്ഫോടനം നടന്നത്.
-
ചിത്രകാരി ഹേമ ഉപാധ്യായയും അഭിഭാഷകനും കൊല്ലപ്പെട്ട നിലയില്‍
പ്രശസ്ത ചിത്രകാരി ഹേമ ഉപാധ്യായയും അവരുടെ അഭിഭാഷകന് ഹരീഷ് ബംബാനിയും കൊല്ലപ്പെട്ട നിലയില്‍. മുംബൈ കാണ്ഡിവലിയിലെ അഴുക്കുചാലില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കാണപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ ചരടുകൊണ്ട് കൂട്ടിക്കെട്ടിയാണ് കാര്‍ഡ് ബോര്‍ഡ്…
-
‘കോണ്‍ഗ്രസുകാരനായ ശങ്കറിന്റെ പ്രതിമയല്ല സ്ഥാപിക്കുന്നത്’
ആര്.ശങ്കറിനെ ഓര്‍ത്ത് ആരും കണ്ണീര് പൊഴിക്കേണ്ടെന്നും കോണ്‍ഗ്രസുകാരനായ ശങ്കറിന്റെ പ്രതിമയല്ല സ്ഥാപിക്കുന്നതെന്നും എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്. ആര്.ശങ്കറിനെ താഴെയിറക്കിയവരാണ് കോണ്‍ഗ്രസുകാര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയതില്‍ എല്ലാവര്ക്കും വലിയ ദുഖമാണ്.…
-
ചേരി ഒഴിപ്പിക്കലിനിടെ കുട്ടി മരിച്ച സംഭവം: കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് അരവിന്ദ് കേജ്രിവാള്
പടിഞ്ഞാറന്‍ ദില്ലിയിലെ ഷാകുര്‍ ബസതി മേഖലയില്‍ ചേരി ഒഴിപ്പിക്കുന്നതിനിടെ ആറ് മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ആവശ്യപ്പെട്ടു. ഇരകള്‍ക്കുള്ള നഷ്ടപരിഹാരം റെയില്‍വേ ഉദ്യോഗസ്ഥരില്‍ നിന്ന്…
-
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍
പത്തനംതിട്ടയില്‍ പ്രായമാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ എട്ടുപേരെ അറസ്റ്റുചെയ്തു. അടൂരിലെ രണ്ടു പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഹൈസ്കൂള്‍ വിദ്യാര്‍ഥികളായ ഇവരെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.സുഹൃത്തിന്റെ വീട്ടിലേക്ക് എന്നുപറഞ്ഞാണ് ഒരാള്‍ കുട്ടികളെ കൂട്ടിക്കൊണ്ടു പോയത്. ഈ മാസം…
-
ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണപദാര്‍ഥങ്ങളിലെ ചേരുവകളുടെ പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് കേരള ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ടി.വി അനുപമ
ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണപദാര്‍ഥങ്ങളിലെ ചേരുവകളുടെ പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് കേരള ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ടി.വി അനുപമ ഉത്തരവിട്ടു. ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന അജ്നാമോട്ടോ (മോണോസോഡിയം ഗുല്റ്റാമേറ്റ് ), മറ്റു രാസ വസ്തുക്കള്‍ എന്നിവയുടെ അളവ് വ്യക്തമായി…
-
ദേശിയ കബഡി താരം സന്തോഷിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് പൊലീസ്
ദേശിയ കബഡി താരം സന്തോഷിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സന്തോഷിന്റെ അടുത്ത ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയുമായി ബന്ധപ്പെട്ട് ബന്ധുവായ സി മനോജിനെയാണ്(37) പോലീസ് അറസ്റ്റ്ചെയ്തു. സന്തോഷിന്റെ ഇളയമ്മയുടെ മകനാണ്…
-
ഇന്ത്യ-ജപ്പാന് വാര്‍ഷിക ഉച്ച കോടി ഇന്ന്
ദില്ലി: ജപ്പാന് പ്രധാനമന്ത്രി ഷിന്‍സൊ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന ഇന്ത്യ-ജപ്പാന് വാര്‍ഷിക ഉച്ച കോടി ഇന്ന് ദില്ലിയില്‍ നടക്കും. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി 98, 000 കോടി രൂപയുടെ…

Local News

















