അ​നാ​വ​ശ്യ പ്ര​സ്താ​വ​ന​ക​ൾ വേ​ണ്ടെ​ന്ന് പു​തി​യ മ​ന്ത്രി​മാ​രോ​ട് മോ​ദി

ന്യൂ​ഡ​ൽ​ഹി: അ​നാ​വ​ശ്യ പ്ര​സ്താ​വ​ന​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു പു​തി​യ മ​ന്ത്രി​മാ​രോ​ടു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജോ​ലി​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കാ​നു​ള്ള ത്വ​ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​യ​ത്തി​ന് ഓ​ഫീ​സി​ൽ വ​രി​ക​യും സ​മൂ​ഹ​ത്തി​ന്‍റെ താ​ഴേ​ക്കി​ട​യി​ലു​ള്ള​വ​രു​ടെ ക്ഷേ​മ​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കു​ക​യും വേ​ണം. കോ​വി​ഡ് മ​ഹാ​മാ​രി ഒ​ഴി​ഞ്ഞു പോ​യി​ട്ടി​ല്ല. ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും കോ​വി​ഡ് കേ​സു​ക​ൾ വീ​ണ്ടും കൂ​ടു​ക​യാ​ണെ​ന്നും അ​ലം​ഭാ​വം ആ​പ​ത്താ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *