ചേരി ഒഴിപ്പിക്കലിനിടെ കുട്ടി മരിച്ച സംഭവം: കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് അരവിന്ദ് കേജ്രിവാള്‍


പടിഞ്ഞാറന്‍ ദില്ലിയിലെ ഷാകുര്‍ ബസതി മേഖലയില്‍ ചേരി ഒഴിപ്പിക്കുന്നതിനിടെ ആറ് മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആവശ്യപ്പെട്ടു.


ഇരകള്‍ക്കുള്ള നഷ്ടപരിഹാരം റെയില്‍വേ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും കേജ്രിവാള്‍ പറഞ്ഞു.




Sharing is Caring