കല്യാണ്‍ സില്‍ക്‌സ്‌ വടകര ഷോറൂം 16ന്‌ പൃഥ്വിരാജ്‌ ഉദ്‌ഘാടനം ചെയ്യും

download (1)കല്യാണ്‍ സില്‍ക്‌സിന്റെ 22-ാമത്‌ ഷോറൂം 16 ന്‌ രാവിലെ 11 ന്‌ വടകര എടോടിയില്‍ കീര്‍ത്തി മുദ്ര തിയേറ്ററിന്‌ സമീപം നടന്‍ പൃഥ്വിരാജ്‌ ഉദ്‌ഘാടനംചെയ്യും. നാലു നിലകളിലായി 30,000 ചതുരശ്ര അടിയിലാണ്‌ ഷോറൂം ഒരുക്കിയിരിക്കുന്നത്‌.
റെഡിമെയ്‌ഡ്‌ ചുരിദാര്‍, റെഡി- ടു സ്‌റ്റിച്ച്‌ ചുരിദാര്‍, വെസ്‌റ്റേണ്‍ വെയര്‍, ഇന്നര്‍വെയര്‍, ബ്ലൗസ്‌ മെറ്റീരിയല്‍സ്‌, ഡ്രെസ്‌ മെറ്റീരിയല്‍സ്‌ എന്നിവയുടെ വലിയ കളക്ഷനുകളാണ്‌ ഗ്രൗണ്ട്‌ ഫ്‌ളോറില്‍.
സാരികളുടെ വിസ്‌മയലോകമാണ്‌ ഒന്നാംനിലയില്‍ ഒരുക്കിയിരിക്കുന്നത്‌. വെഡ്‌ഡിങ്‌ സാരികള്‍, കാഞ്ചീപുരം സാരികള്‍, ഫാന്‍സി സാരികള്‍, ഡിെസെനര്‍ സാരികള്‍, ഗാഗ്രാ ചോളി എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനും ഇവിടെ സജ്‌ജമാക്കിയിട്ടുണ്ട്‌. മെന്‍സ്‌ വെയറിലെ 2016- ലെ കളക്ഷനുകളാല്‍ സമൃദ്ധമാണ്‌ രണ്ടാമത്തെ ഫ്‌ളോര്‍. മെന്‍സ്‌ എത്ത്‌നിക്ക്‌ വെയര്‍, സ്യൂട്ട്‌സ്‌, ഷെര്‍വാണീസ്‌, മെന്‍സ്‌ ഫോര്‍മല്‍സ്‌ ആന്‍ഡ്‌ കാഷ്വല്‍സ്‌, ഷര്‍ട്ടിങ്‌, സ്യൂട്ടിങ്‌, ദോത്തീസ്‌, മെന്‍സ്‌ ഇന്നര്‍വെയര്‍ എന്നിവയ്‌ക്ക്‌ പുറമെ ഫര്‍ണീഷിങ്‌ മെറ്റീരിയലുകളുടെ ഏറ്റവും പുതിയ ശ്രേണികള്‍ ഈ ഫ്‌ളോറില്‍ ലഭ്യമാണ്‌.
കിഡ്‌സ്‌ വെയര്‍, ന്യൂ ബോണ്‍ വെയര്‍ എന്നിവയ്‌ക്ക്‌ മാത്രമായാണ്‌ മൂന്നാമത്തെ ഫ്‌ളോര്‍ മാറ്റിവച്ചിരിക്കുന്നത്‌. ഇന്ത്യയിലെ എല്ലാ പ്രമുഖ കിഡ്‌സ്‌ വെയര്‍ ബ്രാന്‍ഡുകളും ഒപ്പം കല്യാണ്‍ സില്‍ക്‌സിന്റെ ഇന്‍ -ഹൗസ്‌ ബ്രാന്‍ഡുകളും ഇവിടെ ലഭ്യമാണ്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *