വിദ്യാഭ്യാസ മേഖലയില്‍ കോഴ വ്യാപകമെന്ന് എ കെ ആന്റണി

വിദ്യാഭ്യാസ മേഖലയില്‍ കോഴ വ്യാപകമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. അധ്യാപക നിയമനത്തിനും വിദ്യാര്‍ത്ഥി പ്രവേശനത്തിനും കോഴ വാങ്ങുന്നു. അഴിമതിയുടെ തുടക്കം വിദ്യാഭ്യാസ മേഖലയില്‍ നിന്നുമാണെന്നും ഇതിനെതിരെ മുഖം തിരിച്ചു നില്‍ക്കുന്നതാണ് ഭീരുത്വമെന്നും ആന്റണി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *