News Sections: News
-
സർഗാലയയിൽ അന്താരാഷ്(ട കരകൗശലമേള 20 മുതൽ
കോഴിക്കോട്: ഇരിങ്ങൽ സർഗാലയിൽ അന്താരാഷ്(ട കരകൗശലമേള ഈ മാസം 20 മുതൽ ജനുവരി അഞ്ച് വരെ നടക്കും. ഊരാളുങ്കൽ ലേബർ കോൺ(ടാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും വിനോദ സഞ്ചാര വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്(s കരകൗശലമേളയ്ക്ക്…
-
അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് സമാപനം; ഒറ്റാലിന് സുവര്‍ണ്ണചകോരം
അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് സമാപനമായി. ജയരാജ് സംവിധാനം ചെയ്ത ഒറ്റാലിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണചകോരം ലഭിച്ചത്. പ്രേക്ഷകരുടെ പുരസ്കാരവും ഫിപ്രസി നെറ്റ്പാക്ക് പുരസ്കാരവും അടക്കം ഒറ്റാലിന് നാല് പുരസ്കാരങ്ങള്‍ ലഭിച്ചു. ലൈഫ് ടൈംഅച്ചീവ്മെന്റ് പുരസ്കാരം ഇറാനിയന്‍…
-
സിഡി കണ്ടെത്താനുള്ള ശ്രമം പൊലീസും മാധ്യമങ്ങളും ചേര്‍ന്ന് പരാജയപ്പെടുത്തിയെന്ന് സോളാര്‍ കമ്മീഷന്
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെയുള്ള തെളിവുകളടങ്ങിയ സിഡി കണ്ടെത്താനുള്ള ശ്രമം മാധ്യമങ്ങളും പൊലീസും ചേര്‍ന്ന് പരാജയപ്പെടുത്തിയെന്ന് സോളാര്‍ കമ്മീഷന്റെ വിമര്‍ശനം. 9 മണിക്ക് ബിജുവിനെ എത്തിക്കണമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ എത്തിയത് 10.30…
-
‘യു എ ഇ ഡ്രോണ്‍സ് ഫോര്‍ ഗുഡ്’ 1,017 എന്‍ട്രികള്‍
ദുബൈ: രണ്ടാമത് ‘യു എ ഇ ഡ്രോണ്‍സ് ഫോര്‍ ഗുഡ്’ അവാര്‍ഡിനായി 1,017 എന്‍ട്രികള്‍ ലഭിച്ചതായി ദുബൈ ക്യാബിനറ്റ്കാര്യ മന്ത്രിയും ‘യു എ ഇ ഡ്രോണ്‍സ് ഫോര്‍ ഗുഡ്’ അവാര്‍ഡ് ഓര്‍ഗനൈസിംഗ് കമ്മിററി ചെയര്‍മാനുമായ…
-
അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ക്ക് നിരോധനം എര്‍പ്പെടുത്തി
അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ക്ക് നിരോധനം എര്‍പ്പെടുത്തി. ദേശീയ ഹരിത ട്രൈബ്യൂണലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഡല്‍ഹിയില്‍ പുതുതായി ഡീസല്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാണ് നിരോധനം. നിലവിലുള്ള കാറുകള്‍ക്ക് നിരോധനം ബാധകമല്ല. കേന്ദ്ര,…
-
ക്ഷണിച്ചിട്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവഗിരിയിലെത്തുന്നത്:
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവഗിരി മഠത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന ശിവഗിരി മഠത്തിന്റെ വാദം തളളി ബിജെപി സംസ്ഥാന പ്രസിഡന്റ് ് വി മുരളീധരന്. ക്ഷണിച്ചിട്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവഗിരിയിലെത്തുന്നത്. തനിക്ക് ശിവഗിരി മഠം ഇതുമായി…
-
സബര്‍ബന്‍ റെയില്‍; സഹായം അപ്രതീക്ഷിതം
കേരളത്തിന് സബര്‍ബന്‍ റെയില്‍ കമ്പനി രൂപീകരിച്ച് റെയില്‍ വികസനം യാഥാര്‍ത്ഥ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അപ്രതീക്ഷിത സഹായമായി. എല്ലാവിധ സാങ്കേതിക-നിര്‍മ്മാണ സഹായങ്ങളും കേരളത്തിന് നല്‍കുമെന്ന് റെയില്‍മന്ത്രി സുരേഷ് പ്രഭു മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിനും കേന്ദ്രസര്‍ക്കാരിനും തുല്യപങ്കാളിത്തമുള്ള…
-
വായ്പ തിരിച്ചടക്കാത്ത കേസില്‍ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയെ സി.ബി.ഐ ചോദ്യം ചെയ്തു
വായ്പ തിരിച്ചടക്കാത്ത കേസില്‍ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയെ സി.ബി.ഐ ചോദ്യം ചെയ്തു. 900 കോടിയോളം രൂപ തിരിച്ചടച്ചില്ലെന്നാണ് യു.ബി ഗ്രൂപ്പ് ചെയര്മാന് കൂടിയായ മല്യയ്ക്കെതിരായ കേസ്. കഴിഞ്ഞ ഒക്ടോബറിലാണ് 900 കോടി രൂപ…
-
ബിജു ഏല്‍പ്പിച്ച ചില രേഖകള്‍ കയ്യിലുണ്ടെന്നും അത് കൈമാറാന്‍ തയ്യാറാണെന്നും സെല്‍വിയുടെ ബന്ധുക്കള്‍
കോയമ്പത്തൂര്‍: ബിജു ഏല്‍പ്പിച്ച ചില രേഖകള്‍ കയ്യിലുണ്ടെന്നും അത് കൈമാറാന്‍ തയ്യാറാണെന്നും സെല്‍വിയുടെ ബന്ധുക്കള്‍. ഈ രേഖകള്‍ സോളാര്‍ അഭിഭാഷക സംഘത്തിന് കൈമാറാമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ലാപ്ടോപ്പ് ഉണ്ടെന്ന് കരുതുന്ന പൊതിയാണ് ഇതെന്നാണ് നിഗമനം.…
-
സിഡി കണ്ടെത്താനുള്ള സംഘം കോയമ്പത്തൂരിലെത്തി
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ തെളിവ് അടങ്ങിയ സിഡി കണ്ടെത്താന്‍ പ്രതി ബിജു രാധാകൃഷ്ണനും ഉദ്യോഗസ്ഥ സംഘവും കോയമ്പത്തൂരിലെത്തി. കോയമ്പത്തൂരിലുള്ള ഒരു വ്യക്തിയുടെ കയ്യിലാണ് സിഡിയെന്നാണ് ബിജു മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍…

Local News
















