സർഗാലയയിൽ അന്താരാഷ്(ട കരകൗശലമേള 20 മുതൽ


images (2)കോഴിക്കോട്: ഇരിങ്ങൽ സർഗാലയിൽ അന്താരാഷ്(ട കരകൗശലമേള ഈ മാസം 20 മുതൽ ജനുവരി അഞ്ച് വരെ നടക്കും. ഊരാളുങ്കൽ ലേബർ കോൺ(ടാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും വിനോദ സഞ്ചാര വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്(s കരകൗശലമേളയ്ക്ക് 22 സംസ്ഥാനങ്ങളിൽ നിന്നായി 300 ഓളം കരകൗശല യൂണിറ്റുകൾ പങ്കാളിയാകുമെന്ന് ഊരാളുങ്കൽ ലേബർ കോൺ(ടാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(പസിഡന്റ് രമേശൻ പാലേരിയും സർഗാലയ സിഇഒ പി.ഭാസ്കരനും അറിയിച്ചു.മേളയിൽ ശിൽപ്പങ്ങൾ, കൈത്തറി വസ്(തങ്ങൾ, കരകൗശല രൂപങ്ങൾ, പരമ്പരാഗത ആഭരണങ്ങൾ, വാഴനാര്, ചകിരി നാര് എന്നിവ ഉപയോഗിച്ചുള്ള ചി(ത കമ്പളങൾ, കളിമൺ ശിൽപ്പങ്ങൾ, മൺപാ(തങ്ങൾ, തോലുൽപ്പന്നങ്ങൾ എന്നിവ മേളയിലെ ആകർഷണമാകും.മേളയുടെ ഭാഗമായി എല്ലാ ദിവസവും ബിഹു ന്യത്തം, ഗർഭ ന്യത്തം, കരക_ കാവടിയാട്ടം, മയൂരനൃത്തം, ചോളി നൃത്തം, തുടങ്ങിയ കലാരൂപങ്ങൾ ആസ്വാദകരുടെ മനം കവരും. നാവിൽ എന്നും കൊതിയൂറുന്ന ഭക്ഷണവിഭവങ്ങളും മായി മലബാറിന്റെ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളുംഉണ്ടാകും.ദേശീയ അംഗീകാരം നേടിയ അൻപത് കരകൗശല വിദഗ്ധർ മേളയിൽ പങ്കെടുക്കും. കളിപ്പാട്ടങ്ങൾ, ഗ്ലാസ് ഉൽപ്പന്നങ്ങൾ, ലോഹ ശിൽപ്പങ്ങൾ, ചണം ഉൽപ്പന്നങ്ങൾ, രാജസ്ഥാന്റെ ബ്ലൂ പോട്ടറി, പഞ്ചാബിന്റെ ഫുൽ കാരി, ഗുജറാത്തിലെ ക്യാമൽ ബെൽറ്റ്, ബംഗാളിന്റെ ചിക്കൻ കാരി, ആസാമിലെ ചൂരൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ(പത്യേക സ്റ്റാളുകളും മേളയിൽ ഉണ്ടാവും. 22-ാം തിയ്യതി രാവിലെ 10 മണിക്ക് ബഹു കേരള ഗവർണർ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. ചടങ്ങിൽ ടൂറിസം വകുപ്പ് മ(ന്തി എ.പി.അനിൽ കുമാർ അധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ ഊരാളുങ്കൽ സൊസൈറ്റി സെ(കട്ടറി എസ്.ഷാജു, പി ആർ ഒ ടി .വേലായുധൻ, സർഗാലയ ജനറൽ മാനേജർ ടി.കെ രാജേഷ് ,ലെയ്സൺ ഓഫീസർ എം.ടി സുരേഷ്, കാലിക്കറ്റ്(പസ് ക്ലബ്ബ് (പസി ഡ ന്റ് കമാൽ വരദൂർ എന്നിവരും പങ്കെടുത്തും.




Sharing is Caring