ദ്വദിന സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ് ബുധനാഴ്ച പാക്കിസ്ഥാനിലേക്ക്


ദ്വദിന സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ് ബുധനാഴ്ച പാക്കിസ്ഥാനിലെത്തും. ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോങ്കില്‍ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് സുഷമയുടെ പാക് സന്ദര്‍ശനം.ഇസ്ലാമാബാദിലെത്തുന്ന സുഷമ, പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി കൂടിക്കാഴ്ച നടത്തും. സുരക്ഷാ ഉപദേശ്ടാക്കളുടെ കൂടിക്കാഴച് രഹസ്യമാക്കിയതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്.


sushma-and-aziz



Sharing is Caring