നിരപ്പേല്‍ ട്രസ്റ്റിന്റെ നിരപ്പേല്‍ മതസൗഹാര്‍ദ്ദ അവാര്‍ഡിന് കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്‍ അര്‍ഹനായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.11ന് രണ്ടുമണിക്ക് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ മഹാജൂബിലിഹാളില്‍ചേരുന്ന സമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. യോഗത്തില്‍ റവ. ഡോ. ആന്റണി നിരപ്പേല്‍ അധ്യക്ഷത വഹിക്കും.













