ദി​ലീ​പ് കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് രാ​ഷ്ട്ര​പ​തി​യും പ്ര​ധാ​ന​മ​ന്ത്രി​യും

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ഇ​തി​ഹാ​സം ദി​ലീ​പ് കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ദി​ലീ​പ് സാ​ബ് ഇ​ന്ത്യ​യു​ടെ ഹൃ​ദ​യ​ത്തി​ൽ എ​ന്നെ​ന്നും ജീ​വി​ക്കു​മെ​ന്ന് രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

ദി​ലീ​പ് കു​മാ​ര്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​ഭി​ന​യ പ്ര​തി​ഭ​യാ​യി​രു​വെ​ന്നും ച​ല​ച്ചി​ത്ര ഇ​തി​ഹാ​സ​മാ​യി അ​ദ്ദേ​ഹം ഓ​ര്‍​മി​ക്ക​പ്പെ​ടു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു. സാം​സ്‌​കാ​രി​ക ലോ​ക​ത്തി​ന് ക​ന​ത്ത ന​ഷ്ട​മാ​ണ് ദി​ലീ​പ് കു​മാ​റി​ന്‍റെ വി​യോ​ഗ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *