പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍,ഡീസല്‍ വില പുതുക്കി നിശ്ചയിച്ചു


പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍,ഡീസല്‍ വില പുതുക്കി നിശ്ചയിച്ചു. പെട്രോളിനി ലിറ്ററിന് 58പൈസയും ഡീസലിന് 25 പൈസയും കുറച്ചിട്ടുണ്ട്.വിലയിളവ് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. പുതിയ വില പ്രഖ്യാപിച്ചതോടെ രാജ്യതലസ്ഥാനത്ത് പെട്രോളിന് 60.48 രൂപയും ഡീസലിന് 46.55 രൂപയുമായി കുറഞ്ഞു.




Sharing is Caring