News Sections: News
-
പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ്
ബജറ്റവതരണത്തിനിടെ നിയമസഭയില്‍ നടന്ന കയ്യാങ്കളിയില്‍ ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ്, ക്രൈം ബ്രാഞ്ചാണ് ഇവര്‍ക്കെതിരായ കേസ് എടുത്തിരിക്കുന്നത്. വി. ശിവന്‍കുട്ടി, ഇപി ജയരാജന്, കെടി ജലീല്‍, സികെ സദാശിവന്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ അജിത്ത്്…
-
ചേമൻഞ്ചേരി ബോട്ടപകടത്തിൽപ്പെട്ട രണ്ട് പേരിൽ ഒരാൾ മരിച്ചു: മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു
ചേമൻഞ്ചേരി കോരപ്പുഴ കണ്ണൻ കടവ് അഴിമുഖത്ത് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കാണാതായ കണ്ണൻ കടവ് പരീക്കണ്ടി പറമ്പ് സഹദേവൻ, രാജീവൻ എന്നിവർക്ക് വേണ്ടി ഇന്നലെ രാ(തി മുതൽ തുടങ്ങിയ തിരച്ചിനിടയിൽ…
-
ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കാറിലിടിച്ച് രണ്ടു മരണം
തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് ഇന്നോവയും കെ.എസ്.ആര്.ടി.സി. ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുണ്ടക്കയം പൈങ്ങന സ്വദേശി ബോബി മാത്യു (32), മുണ്ടക്കയം കരിനിലം സ്വദേശി അന്നമ്മ ആന്റണി (42) എന്നിവരാണ്…
-
വയനാട്ടിൽ കാട്ടാന ആ(കമണത്തിൽ ഒരാൾ മരിച്ചു
കാട്ടാനയുടെ ആ(കമണത്തിൽ വയനാട്ടിൽ ആദിവാസി മരിച്ചു. വേലിയമ്പം ചുള്ളിക്കാട് ആദിവാസി കോളനിയിലെ ച(ന്ദനാണ് മരിച്ചത്. കുത്തേറ്റ ച(ന്ദനെ കോഴിക്കോട് മെഡിക്കൽ കോളെജിൽ കൊണ്ടു പോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
-
കൊയിലാണ്ടി ചേമൻഞ്ചേരി ബോട്ടപകടത്തിൽപ്പെട്ടവരെ കണ്ടെത്താനായില്ല
ചേമൻഞ്ചേരി കോരപ്പുഴ കണ്ണൻ കടവ് അഴിമുഖത്ത് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കാണാതായ കണ്ണൻ കടവ് പരീക്കണ്ടി പറമ്പ് സഹദേവൻ, രാജീവൻ എന്നിവർക്ക് വേണ്ടിയുള്ള തിരച്ചിൽ രാ(തിയിലും തുടർന്നെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.സ്ഥലം…
-
വ്യഭിചരിച്ചുവെന്ന് ആരോപിച്ച് സൗദിയില്‍ ശ്രീലങ്കന്‍ വംശജയെ കല്ലെറിഞ്ഞുകൊല്ലാന്‍ ഷരിയത് കോടതിയുടെ ഉത്തരവ്
വ്യഭിചരിച്ചുവെന്ന് ആരോപിച്ച് സൗദിയില്‍ ശ്രീലങ്കന്‍ വംശജയെ കല്ലെറിഞ്ഞുകൊല്ലാന്‍ ഷരിയത് കോടതിയുടെ ഉത്തരവ്. എന്നാല്‍ യുവതിയുമായി കിടക്ക പങ്കിട്ട ശ്രീലങ്കന്‍ വംശജനായ കാമുകന് 100 ചാട്ടവാറടി മാത്രമാണ് കോടതി വിധിച്ചത്. യുവതിയുടെ ശിക്ഷ ഇളവ് ചെയ്യണമെന്ന…
-
മത്സ്യബന്ധന വള്ളം മുങ്ങി അഞ്ച് പേർ രക്ഷപ്പെട്ടു:രണ്ടുപേരെ കാണാതായി
കോഴിക്കോട്ചേമഞ്ചേരിയില് മത്സ്യബന്ധന വള്ളം മുങ്ങി സഹദേവൻ, രാജീവൻ എന്നി രണ്ട് പേരെ കാണാതായി. ഏഴംഗസംഘം മത്സ്യ ബന്ധനത്തിനു ശേഷം മടങ്ങവെയാണ് ഫൈബര്‍ വള്ളം അപകടത്തില്‍പ്പെട്ടത്. അഞ്ചുപേരെ രക്ഷപെടുത്തി.രക്ഷപ്പെട്ടവരിൽ 3 പേർ ഒറീസ സ്വദേശികളാണ്. കാണാതായ…
-
ഹര്‍ത്താല്‍ നിരോധന നിയമം; ജനാധിപത്യ അവകാശങ്ങള്‍ക്കു നേരെയുള്ള കടകയന്നുറ്റം–സിപിഐ എം
ജനാധിപത്യപരമായി സംഘടിക്കാനും സമരം ചെയ്യാനുമുള്ള മൌലികാവകാശത്തെ ചോദ്യം ചെയ്യുന്ന ഹര്‍ത്താല്‍ നിരോധന നിയമം കൊണ്ടുവരാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വരുന്ന…
-
സ്ഫോടനത്തില്‍ റഷ്യന്‍ എംപിയും ഭര്‍ത്താവും കൊല്ലപ്പെട്ടു
സ്ഫോടനത്തില്‍ റഷ്യന്‍ എംപിയും ഭര്‍ത്താവും കൊല്ലപ്പെട്ടു. കാറില്‍ ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്പ്പെടുന്നതിനിടെയായിരുന്നു സ്ഫോടനം. വ്ലാദിമിര്‍ പുടിന്റെ പാര്‍ട്ടിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ എംപിയായ ഒക്സാന ബോബ്രോവ്സ്കായയും ഭര്‍ത്താവ് നികിതയുമാണ് കൊല്ലപ്പെട്ടത്.സൈബീരിയയിലെ നോവോസിബിരിസ്ക്കില് വച്ചാണ് കാര്‍ പൊട്ടിത്തെറിച്ചത്.…
-
ലിംഗ സമത്വത്തിനെതിരേ കാന്തപുരം; സ്ത്രീയും പുരുഷനും തുല്യരാണെന്ന് തെളിയിക്കാന്‍ പറ്റുമോ?
ലിംഗ സമത്വത്തിനെതിരേ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്. സ്ത്രീയും പുരുഷനും തുല്യരല്ലെന്നും തുല്യരാണെന്ന് തെളിയിക്കാന്‍ പറ്റുമോയെന്നും കാന്തപുരം. ലിംഗസമത്വം ഇസ്ലാമിനും മനുഷ്യത്വത്തിനും എതിരാണെന്നും എസ്.എസ്.എഫ് ക്യാപസ് പഠന ക്യാപില്‍ കാന്തപുരം പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ…

Local News















