ബജറ്റവതരണത്തിനിടെ നിയമസഭയില്‍ നടന്ന കയ്യാങ്കളിയില്‍ ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ്, ക്രൈം ബ്രാഞ്ചാണ് ഇവര്‍ക്കെതിരായ കേസ് എടുത്തിരിക്കുന്നത്. വി. ശിവന്‍കുട്ടി, ഇപി ജയരാജന്, കെടി ജലീല്‍, സികെ സദാശിവന്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ അജിത്ത്് എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചെന്ന പേരിലാണ് കേസ് എടുത്തിരിക്കുന്നത്.
FLASHNEWS