മത്സ്യബന്ധന വള്ളം മുങ്ങി അഞ്ച് പേർ രക്ഷപ്പെട്ടു:രണ്ടുപേരെ കാണാതായി

IMG-20151128-WA0027കോഴിക്കോട്ചേമഞ്ചേരിയില്‍ മത്സ്യബന്ധന വള്ളം മുങ്ങി സഹദേവൻ, രാജീവൻ എന്നി രണ്ട് പേരെ കാണാതായി. ഏഴംഗസംഘം മത്സ്യ ബന്ധനത്തിനു ശേഷം മടങ്ങവെയാണ് ഫൈബര്‍ വള്ളം അപകടത്തില്‍പ്പെട്ടത്. അഞ്ചുപേരെ രക്ഷപെടുത്തി.രക്ഷപ്പെട്ടവരിൽ 3 പേർ ഒറീസ സ്വദേശികളാണ്. കാണാതായ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തീര സംരക്ഷണ സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *