സ്‌ഫോടനത്തില്‍ റഷ്യന്‍ എംപിയും ഭര്‍ത്താവും കൊല്ലപ്പെട്ടു

സ്‌ഫോടനത്തില്‍ റഷ്യന്‍ എംപിയും ഭര്‍ത്താവും കൊല്ലപ്പെട്ടു. കാറില്‍ ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെയായിരുന്നു സ്‌ഫോടനം. വ്‌ലാദിമിര്‍ പുടിന്റെ പാര്‍ട്ടിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ എംപിയായ ഒക്‌സാന ബോബ്രോവ്‌സ്‌കായയും ഭര്‍ത്താവ് നികിതയുമാണ് കൊല്ലപ്പെട്ടത്.സൈബീരിയയിലെ നോവോസിബിരിസ്‌ക്കില്‍ വച്ചാണ് കാര്‍ പൊട്ടിത്തെറിച്ചത്. ഒക്‌സാനയുടെ ഭര്‍ത്താവ് തന്നെയാണ് കാറില്‍ ബോംബ് വച്ചതെന്നാണ് കരുതുന്നത്.ഭാര്യയോടുള്ള സംശയവും അസൂയയും നിമിത്തം ബോംബ് വെയ്ക്കുകയായിരുന്നെന്നാണ് സൂചന.download (2)



Sharing is Caring