ലിംഗ സമത്വത്തിനെതിരേ കാന്തപുരം; സ്ത്രീയും പുരുഷനും തുല്യരാണെന്ന് തെളിയിക്കാന്‍ പറ്റുമോ?


download (1)
ലിംഗ സമത്വത്തിനെതിരേ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍. സ്ത്രീയും പുരുഷനും തുല്യരല്ലെന്നും തുല്യരാണെന്ന് തെളിയിക്കാന്‍ പറ്റുമോയെന്നും കാന്തപുരം. ലിംഗസമത്വം ഇസ്ലാമിനും മനുഷ്യത്വത്തിനും എതിരാണെന്നും എസ്.എസ്.എഫ് ക്യാപസ് പഠന ക്യാപില്‍ കാന്തപുരം പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ. വലിയ ശസ്ത്രക്രിയകള്‍ നടത്താന്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് കഴിയില്ല. ലോകത്തിന്റെ നിയന്ത്രണ ശക്തി പുരുഷനാണെന്നും കാന്തപുരം പറഞ്ഞു.




Sharing is Caring