ചേമൻഞ്ചേരി കോരപ്പുഴ കണ്ണൻ കടവ് അഴിമുഖത്ത് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കാണാതായ കണ്ണൻ കടവ് പരീക്കണ്ടി പറമ്പ് സഹദേവൻ, രാജീവൻ എന്നിവർക്ക് വേണ്ടിയുള്ള തിരച്ചിൽ രാ(തിയിലും തുടർന്നെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.സ്ഥലം എം.എൽ.എ കെ.ദാസൻ, ബി.ജെ.പി, നേതാവ് കെ .സുരേ(ന്ദൻ, ചെങ്ങോട്ട്കാവ് പഞ്ചായത്ത്(പസിണ്ടഡ്കൂമുള്ളി കരുണാകരൻ, മുൻ പന്തലായനി ബ്ലോക്ക്(പസിണ്ടഡ് ച(ന്ദഹാസൻ എന്നീ വിവിധ രാഷ്(ടീയ നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചു.തിരച്ചിൽ നാളെയും തുടരുന്നതാണ്.അഞ്ചുപേരെ രക്ഷപെടുത്തി.രക്ഷപ്പെട്ടവരിൽ 3 പേർ ഒറീസ സ്വദേശികളാണ്. കാണാതായ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തീര സംരക്ഷണ സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്.പാറക്കലിലുമണൽത്തിട്ടയിലും കയറി ബോട്ട് അപകടത്തിൽ പെട്ടതാണ്ന്ന് പറയുന്നു.













