ആപ്പിളിന് സാംസങ്ങിന്‍റെ “ഡിസ്പ്ലേ ” സഹായം?


ആപ്പിളിന്‍റെ ഐഫോണ്‍ 8 ല്‍ ഒരു കൈ സഹായം മുഖ്യ എതിരാളികളായ സാംസങ്ങില്‍ നിന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിളിന്‍റെ ഐഫോണ്‍ ഡിസ്പ്ലേ സംബന്ധിച്ചാണ് ഇരു കമ്പനികളും ചര്‍ച്ച ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. സാംസങ്ങിന്‍റെ പ്രത്യേക ഒഎല്‍ഇഡിഡിസ്പ്ലേ യാണ് തങ്ങളുടെ ഐഫോണില്‍ ഉപയോഗിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതെന്ന് ഫോര്‍ബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.




Sharing is Caring