കോ​വി​ഡ്: പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ജി​ദ്ദ​യി​ല്‍ മ​രി​ച്ചു

കോ​വി​ഡ് ബാ​ധി​ച്ച്‌ സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ല്‍ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി മ​രി​ച്ചു. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ വാ​യ്പ്പൂ​ര്‍ പു​ത്ത​ന്‍​പ​റ​മ്ബി​ല്‍ അ​ഹ്മ​ദ് സാ​ലി ഫാ​ത്തി​മാ ദ​മ്ബ​ദി​ക​ളു​ടെ മ​ക​ന്‍ താ​ജു​ദ്ദീ​ന്‍ പി.​എ (52) മ​രി​ച്ചു. സൗ​ദി ജ​ര്‍​മ​ന്‍ ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്നു. ഭാ​ര്യ ജാ​സ്മി​ന്‍. മ​ക​ന്‍ തൗ​ഫീ​ഖ്.

മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍റെ സ​ഹോ​ദ​ര പു​ത്ര​നാ​ണ് താ​ജു​ദ്ദീ​ന്‍. കെ​എം​സി​സി, പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ല്‍ അം​ഗ​മാ​ണ്. തു​ട​ര്‍​ന​ട​പ​ടി ക​ള്‍​ക്കാ​യി കെ ​എം​സി​സി നേ​തൃ​ത്വ​വും പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം ഭാ​ര​വാ​ഹി​ക​ളും ഉ​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *