എരുമേലി മുക്കൂട്ടുതറയിലുണ്ടായ വാഹനാപകടത്തില്‍ ശബരിമല തീര്‍ഥാടകരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സ്വകാര്യ ബസും അയ്യപ്പഭക്തന്‍മാര്‍ സഞ്ചരിച്ച വാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്.
FLASHNEWS