ആഷ്ടണ്‍ ഈറ്റണും ജെന്‍സെബ ഡിബാബയും 2015ലെ മികച്ച അത്‌ലറ്റുകള്‍
Written by
in
അമേരിക്കയുടെ ഡെക്കാത്‌ലണ്‍ താരം ആഷ്ടണ്‍ ഈറ്റണും എത്യോപ്യയുടെ മധ്യദൂര ഓട്ടക്കാരി ജെന്‍സെബ ഡിബാബയും 2015ലെ മികച്ച അത്‌ലറ്റുകള്‍. ലോക അത്‌ലറ്റിക് അസോസിയേഷ (ഐ.എ.എ.എഫ്)നാണ് മികച്ച പുരുഷ, വനിതാ അത്‌ലറ്റുകളായി ഇരുവരേയും തിരഞ്ഞെടുത്തത്.