നൈജീരിയയില്‍ ചാവേറാക്രമണത്തില്‍ 21 പേര്‍ മരിച്ചു


nigerian-attack-300x166
നൈജീരിയയില്‍ ചാവേറാക്രമണത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കനോ നഗരത്തിലെ ദക്കാസോസെയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ശിയ മുസ്ലിംങ്ങളുടെ ആഘോഷത്തിനിടയിലായരുന്നു ആക്രമണം.




Sharing is Caring