News Sections: News
-
രവി പിള്ളയുടെ മകളുടെ വിവാഹപ്പന്തല്‍ ഗിന്നസ് ബുക്കിലേക്ക്
കൊല്ലം: പ്രമുഖ വ്യവസായി രവി പിള്ളയുടെ മകള്‍ ആരതിയും ആദിത്യനുമായുള്ള വിവാഹത്തിനായി ഒരുക്കിയ പന്തല്‍ ഗിന്നസ് റിക്കാര്‍ഡിലേക്ക്. കൊല്ലം ആശ്രമ മൈതാനത്ത് നാലേകാല്‍ ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത പന്തലിലാണ് ചരിത്രം…
-
യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലില്‍ ഇന്ത്യന്‍ വംശജന് പ്രധാനമന്ത്രി
യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലില്‍ ഇന്ത്യന്‍ വംശജന് പ്രധാനമന്ത്രി. ഗോവന്‍ വംശജനായ അന്റോണിയോ കോസ്റ്റയെ പ്രസിഡന്റ് അനിബാല്‍ കോവാകോ സില്‍വയാണ് പ്രധാനമന്ത്രിയായി നിയമിച്ചത്. പോര്‍ച്ചുഗലിലെ 230 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോസ്റ്റയുടെ പാര്‍ട്ടിയായ സോഷ്യലിസ്റ്റ്…
-
നേപ്പാളില്‍ വീണ്ടും ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 4.1ന് മുകളില്‍ തീവ്രത
നേപ്പാളില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.1ന് മുകളില്‍ തീവ്രത രേഖപ്പെടുത്തിയ മൂന്ന് ഭൂചലനങ്ങളാണ് ഉണ്ടായത്. ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം സിന്ധുപല്‍ച്ചോക്ക് ജില്ലയിലെ ബാരാംച്ചിയാണ്. ഏപ്രിലിലെ വന്‍ ഭൂചലനത്തിന് ശേഷം രാജ്യത്ത് ഇതുവരെ 414 ചെറു…
-
തനിക്കോ ഭാര്യക്കോ ഇന്ത്യ വിടാന്‍ ഉദ്ദേശ്യമില്ല:ബോളിവുഡ് താരം ആമിര്ഖാന്
അസഹിഷ്ണുതയെ സംബന്ധിച്ച പരാമര്‍ശം വിവാദമായതിനു പിന്നാലെ മറുപടിയുമായി ബോളിവുഡ് താരം ആമിര്ഖാന് രംഗത്ത്. തനിക്കോ ഭാര്യക്കോ ഇന്ത്യ വിടാന്‍ ഉദ്ദേശ്യമില്ല. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് അസഹിഷ്ണുത വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയില്‍ ജീവിക്കാന്‍…
-
രാഹുൽ പശുപാലൻ തന്റെ നഗ്നചി(തങ്ങൾ(പചരിപ്പിച്ചു: രശ്മി ആർ നായർ
രാഹുൽ പശുപാലൻ പല ഉന്നതർക്കും തന്നെ കാഴ്ച വെക്കുകയായിരുന്ന് വെന്ന് ഭാര്യ രശ്മി ആർ നായർ. തന്റെ നഗ്നന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ(പചരിപ്പിച്ചത് രാഹുലാണെന്നു രശ്മി പറഞ്ഞു.രശ്മിയുടേതെന്ന പേരില്‍ ഫേസ്ബുക്ക് പേജ് തുടങ്ങിയതും ഈ പേജില്‍…
-
പാനായിക്കുളം സിമി ക്യാമ്പ് കേസ്: അഞ്ച് പേര് കുറ്റക്കാര്‍
പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ ആദ്യ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. 11 പേരെ വെറുതെ വിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ഈരാറ്റുപേട്ട നടക്കല്‍ പീടിയേക്കല്‍ വീട്ടില്‍ പി.എ. ഷാദുലി, ഈരാറ്റുപേട്ട പേരകത്തുശ്ശേരി…
-
ഡല്‍ഹി കൂട്ടബലാല്‍സംഗം: സര്‍ക്കാരുകള്‍ക്ക് നോട്ടീസ്
ഡല്‍ഹി കൂട്ടബലാല്സംഗകേസുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസയച്ചു. അടുത്തമാസം വിട്ടയക്കാന്‍ പോവുന്ന കേസില്‍ ശിക്ഷിക്കപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പ്രതി സമൂഹത്തിനു ഭീഷണിയാണെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നോട്ടീസയച്ചത്.
-
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ നിയമപരമായ അന്വേഷണം നടന്നിട്ടില്ലെന്ന് ഹൈക്കോടതി
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ നിയമപരമായ അന്വേഷണം നടന്നിട്ടില്ലെന്ന് ഹൈക്കോടതി. നീന്തല്‍ അറിയാവുന്ന ആള് മരിച്ചതില്‍ ദുരൂഹതയുണ്ട്.മജിസ്ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എന്നാല്‍ തെളിവു ലഭിക്കാത്തതിനാലാണ് അന്വേഷണം നടത്താത്തെന്നും തെളിവ് ലഭിച്ചാല്‍…
-
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി കക്ഷിനേതാക്കള്‍ യോഗം ചേര്‍ന്നു
നവംബര്‍ 30 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ എന്‍. ശക്തന് വിളിച്ചു ചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗം സമ്മേളന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു .മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്,…
-
ടോമിന് തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുമതി നല്കി
തിരുവനന്തപുരം: എഡിജിപി ടോമിന് തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുമതി നല്കി. ഡിജിപിയുടെ ശുപാര്‍ശ ചെന്നിത്തല അംഗീകരിച്ചു. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിക്ക്…

Local News
















