നേപ്പാളില്‍ വീണ്ടും ഭൂചലനം: റിക്‌ടര്‍ സ്‌കെയിലില്‍ 4.1ന്‌ മുകളില്‍ തീവ്രത


download
നേപ്പാളില്‍ വീണ്ടും ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 4.1ന്‌ മുകളില്‍ തീവ്രത രേഖപ്പെടുത്തിയ മൂന്ന്‌ ഭൂചലനങ്ങളാണ്‌ ഉണ്ടായത്‌. ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം സിന്ധുപല്‍ച്ചോക്ക്‌ ജില്ലയിലെ ബാരാംച്ചിയാണ്‌. ഏപ്രിലിലെ വന്‍ ഭൂചലനത്തിന്‌ ശേഷം രാജ്യത്ത്‌ ഇതുവരെ 414 ചെറു തുടര്‍ ചലനങ്ങളുണ്ടായതായാണ്‌ കണക്ക്‌.




Sharing is Caring