രാഹുൽ പശുപാലൻ തന്റെ നഗ്നചി(തങ്ങൾ(പചരിപ്പിച്ചു: രശ്മി ആർ നായർ

Resmi-R-Nair-Arrest-News-Online-Racket-Rahul-Pasupalan രാഹുൽ പശുപാലൻ പല ഉന്നതർക്കും തന്നെ കാഴ്ച വെക്കുകയായിരുന്ന് വെന്ന് ഭാര്യ രശ്മി ആർ നായർ. തന്റെ നഗ്നന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ(പചരിപ്പിച്ചത് രാഹുലാണെന്നു രശ്മി പറഞ്ഞു.രശ്മിയുടേതെന്ന പേരില്‍ ഫേസ്ബുക്ക് പേജ് തുടങ്ങിയതും ഈ പേജില്‍ യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതും രാഹുലായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.പോലീസിന്റെ ചോദ്യം ചെയ്യലിലാണ് രശ്മി ഈ വിവരങ്ങൾ ഒക്കെ വെളിപ്പെടുത്തിയത്.

Spread the love