സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ നിയമപരമായ അന്വേഷണം നടന്നിട്ടില്ലെന്ന് ഹൈക്കോടതി


swa-1-new-400x300
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ നിയമപരമായ അന്വേഷണം നടന്നിട്ടില്ലെന്ന് ഹൈക്കോടതി. നീന്തല്‍ അറിയാവുന്ന ആള്‍ മരിച്ചതില്‍ ദുരൂഹതയുണ്ട്.മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
എന്നാല്‍ തെളിവു ലഭിക്കാത്തതിനാലാണ് അന്വേഷണം നടത്താത്തെന്നും തെളിവ് ലഭിച്ചാല്‍ അന്വേഷണം നടത്താമെന്നും ഡിജിപി കോടതിയെ അറിയിച്ചു.




Sharing is Caring