ഫ്രാന്‍സില്‍ പലയിടത്തും മുസ്‌ലീംങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പിക്കുന്നതായി പരാതി


പാരിസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ മുസ്‌ലീംങ്ങള്‍ക്കെതിരായ മനോഭാവത്തില്‍ ജനങ്ങള്‍ക്ക് മാറ്റം വന്നതായി പരാതി. പാരീസ് ആക്രമണത്തിന് ശേഷം മുസ്ലീംങ്ങളെ വംശീയമായ കണ്ണിലൂടെയാണ് നോക്കുന്നതെന്ന വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ചിലയിടങ്ങളില്‍ മുസ്‌ലീംങ്ങള്‍ക്കെതിരായി ആക്രമണവും നടന്നിട്ടുണ്ട്. പല തെരുവുകളിലും ചുമരുകളില്‍ മുസ്‌ലീം വിരുദ്ധ എഴുത്തുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.




Sharing is Caring