ആറ്റിങ്ങലില്‍ സ്വകാര്യ ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു


thumbimageccആറ്റിങ്ങലില്‍ മാമം പാലത്തില്‍ നിന്ന് സ്വകാര്യ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിച്ചു.പാലത്തില്‍ നിന്ന് ബസ് തലകീഴായി മറിയുകയായിരുന്നു. ഐശ്വര്യ എന്ന സ്വകാര്യ ബസാണ് പാലത്തിന്റെ കൈവരികളും തകര്‍ത്ത് വന്‍ താഴ്ചയിലേക്ക് മറിഞ്ഞത്. അമിത വേഗതയാണ് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ 30ഓളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.




Sharing is Caring