News Sections: News
-
പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് യു.എസ്, യൂറോപ്യന്‍ രാജ്യങ്ങള്‍
പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് യു.എസ്, യൂറോപ്യന്‍ രാജ്യങ്ങള്‍. സുരക്ഷാ സംവിധാനത്തിനു വെല്ലുവിളി നേരിടുന്നതിനാല്‍ തല്ക്കാലം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പ്രവേശനമില്ലെന്നു പത്തോളം യു.എസ് രാജ്യങ്ങള്‍ അറിയിച്ചുകഴിഞ്ഞു.ഇതുസംബന്ധിച്ച അവലോകനം നടത്തുന്നതു വരെ…
-
ചിറ്റൂര്‍ മേയര്‍ വെടിയേറ്റു മരിച്ചു; ഭര്‍ത്താവിനു ഗുരുതരം
ഹൈദരാബാദിലെ ചിറ്റൂര്‍ കോര്പ്പറേഷന് മേയര്‍ കടാരി അനുരാധ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഭര്‍ത്താവ് മോഹനെ വെടിയേറ്റ് ഗുരുതര നിലയില്‍ ആശുപത്രിയിലെത്തിച്ചു.സംഭവസ്ഥലത്തുതന്നെ മേയര്‍ക്ക് ജീവന് നഷ്ടമായി. വെടിയുതിര്‍ത്ത ശേഷം അക്രമി രക്ഷപ്പെട്ടതായി പൊലിസ് പറഞ്ഞു. അക്രമിയെ…
-
ആണ്- പെണ്‍കുട്ടികള്‍ ഒന്നിച്ചിരിക്കുന്നതില്‍ വ്യക്തിപരമായി യോജിപ്പില്ലെന്നു മന്ത്രി അബ്ദുറബ്ബ്
കോളജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരിക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. ഫാറൂഖ് കോളേജ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഫാറൂഖ് കോളജ് വിഷയത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഫാറൂഖ് കോളേജിലെ സംഭവം…
-
സോളാര്‍ കേസുമായി ബന്ധപ്പെട്ട് താന്‍ സത്യം വെളിപ്പെടുത്തിയാല്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് രാജിവെക്കേണ്ടി വരുമെന്ന് ബിജു രാധാകൃഷ്ണന്
സോളാര്‍ കേസുമായി ബന്ധപ്പെട്ട് താന്‍ സത്യം വെളിപ്പെടുത്തിയാല്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് രാജിവെക്കേണ്ടി വരുമെന്ന് ബിജു രാധാകൃഷ്ണന്. സോളാര്‍ കമ്മീഷനുമുന്നിലാണ് അദ്ദേഹം ഇത്തരത്തില്‍ മൊഴി നല്‍കിയത്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ഏത് തരത്തില്‍ ഇടപെട്ടുവെന്നതുസംബന്ധിച്ച് വ്യക്തമായ തെളിവുകള്‍…
-
ബിനാമി കേസ്; ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് കേന്ദ്ര സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് കേന്ദ്ര സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്കി. ഈ കേസില്‍ കെ.ജി ബാലകൃഷ്ണനെതിരെ തെളിവില്ലെന്നും ജസ്റ്റിസിനെതിരായ അന്വേഷണം അപകടകരമായ കീഴ്വഴക്കമാണെന്നും…
-
വിവാഹത്തിനു മുമ്പ് വധൂവര്മാര് സ്വത്തവകാശ കരാറില്‍ ഒപ്പുവെക്കണമെന്ന് മേനകാഗാന്ധി
വിവാഹത്തിനു മുമ്പ് വധൂവര്മാര് സ്വത്തവകാശ കരാറില്‍ ഒപ്പുവെക്കണമെന്ന് മേനകാഗാന്ധി. വര്‍ധിച്ചു വരുന്ന വിവാഹമോചന കേസുകളില്‍ നിന്നും സ്വത്തവകാശ തര്‍ക്കത്തിനും പരിഹാരമായാണ് പുത്തന്‍ സ്വത്തവകാശ കരാറുമായി മേനകാഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. വിവാഹത്തിനു മുമ്പ് വധുവും വരനും തങ്ങളുടെ…
-
സുനന്ദയുടെ മരണം: സമഗ്ര റിപ്പോര്‍ട്ട് തയാറാക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനു നിര്‍ദേശം
സുനന്ദപുഷ്കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ആന്തരികാവയവ പരിശോധന സംബന്ധിച്ച എഫ്.ബി.ഐ. റിപ്പോര്‍ട്ട് ഡല്‍ഹി പോലീസ് മെഡിക്കല്‍ ബോര്‍ഡിന് കൈമാറി.ഇത് വിശദമായി പഠിച്ച് സമഗ്ര റിപ്പോര്‍ട്ട് തയാറാക്കാന്‍ ബോര്‍ഡിന് പോലീസ് നിര്‍ദേശം നല്കി. രണ്ടാഴ്ചക്കകം…
-
ട്രെയിന്‍ യാത്ര: നിരക്ക് ഇന്നു മുതല്‍ കൂടും
ട്രെയിന്‍ യാത്രാനിരക്കില്‍ ഇന്നു മുതല്‍ വര്‍ധന നിലവില്‍വരും. 14 ശതമാനം സേവന നികുതിയും (സര്‍വീസ് ടാക്സ്) അര ശതമാനം സ്വഛ് ഭാരത് സെസും റെയില്‍വേ ടിക്കറ്റ് ചാര്‍ജിനൊപ്പം ഈടാക്കുന്നതിനാലാണു വര്‍ധന. റെയില്‍വേക്ക് പ്രതിവര്‍ഷം 1,000…
-
ജിഹാദി ജോണി’ന്റെ ഭീഷണി; എയർ ഫ്രാൻസ് വിമാനം താഴേയിറക്കി
ബോംബ് ഭീഷണിയെ തുടർന്ന് എയർ ഫ്രാൻസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. പ്രാദേശിക സമയം ശനിയാഴ്ചശേഷമാണ് ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയത്. വിമാനത്തിൽ ബോംബുണ്ടെന്ന ട്വീറ്റ് ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. ജിഹാദി…
-
ഭീകരാക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റെന്ന് ഫ്രഞ്ച് പ്രസിഡന്റ്
പാരിസ് ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്ന് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെയുടെ സ്ഥിരീകരണം. ആക്രമണം ആസൂത്രണം ചെയ്തത് രാജ്യത്തിന് പുറത്തുവച്ചാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.അതേസമയം, ഭീകരാക്രമണത്തില്‍ മരണസംഖ്യ ഉയരുകയാണ്.…

Local News








