ആണ്‍- പെണ്‍കുട്ടികള്‍ ഒന്നിച്ചിരിക്കുന്നതില്‍ വ്യക്തിപരമായി യോജിപ്പില്ലെന്നു മന്ത്രി അബ്ദുറബ്ബ്


കോളജുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരിക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. ഫാറൂഖ് കോളേജ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.


ഫാറൂഖ് കോളജ് വിഷയത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഫാറൂഖ് കോളേജിലെ സംഭവം ലിംഗവിവേചനത്തിന്റെ ഭാഗമായി കാണാനാകില്ലെന്നും മന്ത്രി അറിയിച്ചു.




Sharing is Caring