News Sections: News
-
ലൈംഗിക താല്‍പ്പര്യം നിരസിച്ചതിനെ തുടര്‍ന്ന്;റഷ്യന്‍ യുവതിക്ക് ആസിഡ് ആക്രമണം
ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തിയ റഷ്യന്‍ യുവതിക്ക് നേരെ ഇന്ത്യന്‍ യുവാവ് ആസിഡ് ഒഴിച്ച സംഭവം ലൈംഗിക താല്‍പ്പര്യം നിരസിച്ചതിനെ തുടര്‍ന്ന്. നാലു മാസം മുമ്പ് വാരണാസിയില്‍ സന്ദര്‍ശനത്തിനെത്തിയ ദാര്യാ യൂരിയേവ എന്ന 23 കാരിക്ക്…
-
ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പാര്‍ട്ടിക്കിടെ നിയമവിരുദ്ധമായി മദ്യം വിളമ്പി
കൊച്ചിനഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പാര്‍ട്ടിക്കിടെ നിയമവിരുദ്ധമായി മദ്യം വിളമ്പി. രഹസ്യവിവരത്തേത്തുടര്‍ന്ന് എക്സൈസ് സംഘം ഹോട്ടലില്‍ റെയ്ഡ് നടത്തി മദ്യക്കുപ്പികള്‍ പിടിച്ചെടുത്തെങ്കിലും മന്ത്രി ഇടപെട്ട് സംഭവം ഒതുക്കി. കൊച്ചി നഗരത്തിലെ…
-
തമിഴ്നാട്ടില്‍ കനത്തമഴ തുടരുന്നു;മരിച്ചവരുടെ എണ്ണം 55 ആയി
തമിഴ്നാട്ടില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 55 ആയി. മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കുന്ന വിവരം. ചെന്നൈ ഉള്‍പ്പെടെയുള്ള ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്.തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലെ മിക്കഭാഗങ്ങളും…
-
കൊയിലാണ്ടി നഗരസഭാ അംഗങ്ങള്‍ ചുമതലയേറ്റു
കൊയിലാണ്ടി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 44 അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് കൊയിലാണ്ടി ടൗണ്‍ഹാളിന് സമീപം തയ്യാറാക്കിയ പ്രത്യേക വേദിയില്‍ നടത്തി. നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രായം കൂടിയ അംഗമായ ചൊളയടത്ത് ബാലന്‍നായര്‍ക്ക് റിട്ടേണിങ് ഓഫീസര്‍ കൂടിയായ ജില്ലാ…
-
കെ. ബാബുവിനെതിരെ വി.എസ് അച്യുതാനന്ദന് കോടതിയിലേക്ക്
ബാര്‍ കോഴക്കേസില്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കോടതിയിലേക്ക്. കെ. ബാബുവിനെ പുറത്താക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വി.എസ് പറഞ്ഞു. പുറത്തു ചാടിയതിനേക്കാള്‍ വലിയ സ്രാവുകളാണ് അകത്തുള്ളതെന്നും വി.എസ് പറഞ്ഞു.
-
ബാര്‍ കോഴയില്‍ കെഎം മാണിക്കും കെ ബാബുവിനും രണ്ട് നീതിയെന്ന് പിജെ കുര്യന്
ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസില്‍ രണ്ട് നീതിയുണ്ടായെന്ന കേരള കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ ശരി വെച്ച് കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന് രംഗത്ത്. ബാര്‍ കോഴയില്‍ രണ്ട് നീതിയുണ്ടായതായി പിജെ കുര്യന് വിമര്‍ശിച്ചു. കെ എം മാണിക്കും…
-
ബംഗളൂരുവില്‍ 35 വയസുകാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി
ബംഗളൂരുവില്‍ 35 വയസുകാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ബംഗളൂരുവിലെ പ്രശസ്തമായ കബ്ബണ്‍ പാര്‍ക്കിലാണ് യുവതി സുരക്ഷാ ജീവനക്കാരാല്‍ പീഡിപ്പിക്കപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് സുരക്ഷാ ജീവനക്കാരെ അറസ്റ്റ് ചെയ്തു.പാര്‍ക്കിനുള്ളിലെ ടെന്നീസ് ക്ലബ്ബില്‍ അംഗത്വമെടുക്കാനെത്തിയതായിരുന്നു യുവതി.…
-
യാസര്‍ അറാഫത്തിനെ ഇസ്രയേല്‍ കൊലപ്പെടുത്തിയതാണെന്ന് പലസ്തീന് അന്വേഷണ സംഘം
പലസ്തീന് മുന്‍ പ്രസിഡന്റ് യാസര്‍ അറാഫത്തിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയതാണെന്ന് പാലസ്തീന് അന്വേഷണ സംഘം. യാസര്‍ അറാഫത്തിന്റെ 11-ആമത് ചരമദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനാണ് ഇസ്രയേലിനെതിരെ കുറ്റമാരോപിച്ചത്. ഘാതകനെ എത്രയും പെട്ടെന്ന് തിരിച്ചറിയുമെന്നും അന്വേഷണത്തെ…
-
ഓസ്ട്രേലിയയില്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്നും കറുത്തവര്‍ഗക്കാരായ വിദ്യാര്‍ഥികളെ ഇറക്കി വിട്ട സംഭവത്തില്‍ ആപ്പിള്‍ മാപ്പ് പറഞ്ഞു
ഓസ്ട്രേലിയയില്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്നും കറുത്തവര്‍ഗക്കാരായ വിദ്യാര്‍ഥികളെ ഇറക്കി വിട്ട സംഭവത്തില്‍ ആപ്പിള്‍ മാപ്പ് പറഞ്ഞു. കറുത്തവര്‍ഗക്കാരായ വിദ്യാര്‍ഥികള്‍ സ്റ്റോറില്‍ വരുന്നത് സാധനങ്ങള്‍ മോഷ്ടിക്കാനാണെന്ന് ആരോപിച്ചാണ് ഇവരെ ആപ്പിള്‍ ജീവനക്കാര്‍ പുറത്താക്കിയത്. കറുത്തവര്‍ മോഷണം…
-
ബാലകൃഷ്ണപിള്ളയെ അനുകൂലിച്ച കൊടിക്കുന്നില്‍ സുരേഷിന് എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം
ബാലകൃഷ്ണപിള്ളയെ അനുകൂലിച്ച കൊടിക്കുന്നില്‍ സുരേഷിന് എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. ബാലകൃഷ്ണപിള്ളയെ പിണക്കിയതാണ് കൊല്ലത്തെ തോല്‍വിക്ക് കാരണമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഈ പ്രസ്താവനക്കെതിരെയാണ് നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. മാര്ഗരേഖമറികടന്ന് സീറ്റുകള്‍ ഗ്രൂപ്പ്…

Local News








