ബാലകൃഷ്ണപിള്ളയെ അനുകൂലിച്ച കൊടിക്കുന്നില്‍ സുരേഷിന് എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം

ബാലകൃഷ്ണപിള്ളയെ അനുകൂലിച്ച കൊടിക്കുന്നില്‍ സുരേഷിന് എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. ബാലകൃഷ്ണപിള്ളയെ പിണക്കിയതാണ് കൊല്ലത്തെ തോല്‍വിക്ക് കാരണമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഈ പ്രസ്താവനക്കെതിരെയാണ് നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. മാര്‍ഗരേഖമറികടന്ന് സീറ്റുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വച്ചെടുത്തത് ദോഷകരമായി ബാധിച്ചതായും കെപിസിസി എക്‌സിക്യുട്ടീവ് യോഗത്തിന്റെ ആമുഖ പ്രസംഗത്തില്‍ സുധീരന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *