നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഡൽഹിയിൽ ജന ലോക്പാൽ ബിൽ പാസായി

396156-arvind-kejriwal-crop-pti

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ജനലോക്പാൽ ബില്ലിന് ഡൽഹി മ(ന്തിസഭയുടെ അംഗീകാരം.തെരഞ്ഞടുപ്പ് കമ്മീഷനെപ്പോലെ സ്വത(ന്ത അധികാരമുള്ള ഈ വ്യവസ്ഥക്ക്, സർക്കാരിന്റെ അനുമതി കൂടാതെ രാഷ്(ടീയക്കാരെയും, ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യുവാനും ശിക്ഷിക്കുവാനും അധികാരം ഉണ്ടായിരിക്കണം എന്നതായിരുന്നു ഈ കരടു നിയമത്തിലെ(പധാന വ്യവസഥ.അഴിമതി പരിഹരിക്കുന്നതിന്, സ്വത(ന്ത അധികാര വ്യവസ്ഥ നടപ്പാക്കുന്നതിനായി നിർദ്ദേശിക്കപ്പെട്ടിരുന്ന ഇന്ത്യൻ കരടു നിയമമാണ് ജനലോക്പാൽ.അടുത്ത ആഴ്ച ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *