നരേന്ദ്ര മോദി മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 21 മുതൽ 25 വരെ മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തും.മലേഷ്യയിൽ 21നു പതിമൂന്നാമത് ഇന്ത്യ – ആസിയാൻ രാഷ്ട്ര ഉച്ചകോടിയിലും തുടർന്നു പത്താമതു കിഴക്കൻ ഏഷ്യാഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.കിഴക്കുള്ള രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു സന്ദർശനം.




Sharing is Caring