ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും


election-1
ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ 11 മണിക്കാണ് നടക്കുക. ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും.കളമശ്ശേരി നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും ഇന്ന് നടക്കും.549 ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനും 365 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിനും 14 ഗ്രാമപഞ്ചായത്തുകളില്‍ ബിജെപിക്കുമാണ് ഭൂരിപക്ഷം.




Sharing is Caring