കനത്ത മഴ: ശബരിമലയിലേക്കുളള വാഹനങ്ങൾ നിലയ്ക്കലിൽ തടയുന്നു


കനത്തമഴ തുടരുന്ന സാഹചര്യത്തിൽ തീർഥാടകരുമായി പമ്പയിലേക്ക് വരുന്ന വാഹനങ്ങൾ നിലയ്ക്കലിൽ തടഞ്ഞു തുടങ്ങിമഴ മാറിയശേഷമേ തീർഥാടകരെ പമ്പയിലേക്ക് കടത്തിവിടുകയുള്ളവെന്ന് എഡിജിപി കെ. പത്മകുമാർപറഞ്ഞു. നിലയ്ക്കലിൽ വിശ്രമിക്കാനാണ് ഇവർക്ക് പൊലീസ് നൽകുന്ന നിർദേശം .പമ്പയിലേക്ക് വരുന്ന വാഹനങ്ങൾക്ക് പത്തനംതിട്ട നഗരത്തിലും എരുമേലിയിലും നിയന്ത്രണം ഏർപ്പെടുത്താൻപൊലീസിന് നിർദേശം നൽകിയതായും എഡിജിപി അറിയിച്ചു.




Sharing is Caring