ചുംബന സമരത്തിന് പിന്തുണ നല്‍കിയത് സമകാലിക പ്രസക്തി മുന്‍നിര്‍ത്തിയെന്ന് വി.ടി ബല്‍റാം


ചുംബന സമരത്തിനും ബീഫ് ഫെസ്റ്റിവലിനുമൊക്കെ നല്‍കുന്ന പിന്തുണ അതിന്റെ രാഷ്ട്രീയ സന്ദേശത്തിന്റെ സമകാലിക പ്രസക്തിയെ മുന്‍നിര്‍ത്തിയാണെന്നു വി.ടി. ബല്‍റാം എം.എല്‍.എ. സംഘാടകര്‍ക്കോ സമരത്തില്‍ പങ്കെടുത്ത ഏതെങ്കിലും വ്യക്തികള്‍ക്കോ ഉള്ള പിന്തുണയല്ലെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.ചുംബനസമരത്തിന്റെ സംഘാടകരായ രാഹുല്‍ പശുപാലന്‍, ഭാര്യയും മോഡലുമായ രശ്മി നായര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പിടിയിലായതിന്റെ പശ്ചാത്തലത്തിലാണു ബല്‍റാം തന്റെ പേജില്‍ പുതിയ പോസ്റ്റിട്ടത്.




Sharing is Caring