News Sections: News

  • സര്‍ക്കാരിന്റെയും രാജകുടുംബത്തിന്റെയും കള്ളക്കളിക്കെതിരെ നടപടി വേണം: വി എസ്

    തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്ന് രാജകുടുംബത്തില്‍പ്പെട്ടവര്‍ സ്വര്‍ണ്ണം കടത്തുന്നതായി രണ്ടര വര്‍ഷം മുന്‍പ് താന്‍ ആരോപണം ഉന്നയിച്ചെങ്കിലും രാജകൊട്ടാരത്തിന്റെ സ്വാധീനം ഭയന്ന് ഒരു നടപടിയുമുണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അന്ന് എല്ലാവരും തന്നെ…

  • നഗ്‌ന ഫോട്ടോ കണി വെച്ച നാല് യുവാക്കള്‍ അറസ്റ്റില്‍

    കാസര്‍കോട്: വിഷുദിന പുലര്‍ച്ചെ കണികാണുന്ന തരത്തില്‍ യുവതിയുടെ അശ്ലീല ചിത്രം വീട്ടിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച കേസില്‍ പെരുമ്പള സ്വദേശികളായ നാലംഗ സംഘം അറസ്റ്റില്‍. കുണ്ടംകുഴി സ്‌കൂളിന് സമീപത്തെ ജ്യോത്സ്യര്‍ രത്‌നാകരന്റെ വീട്ടിലാണ് സംഭവം. ഇയാളുടെ…

  • വിജയ് ശേഷാദ്രിക്ക് പുലിറ്റ്‌സര്‍

    ന്യുയോര്‍ക്ക്: ഇന്ത്യന്‍ വംശജന്‍ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ കവി വിജയ് ശേഷാദ്രിയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ‘ത്രീ സെക്ഷന്‍’ എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പത്രപ്രവര്‍ത്തനം, സാഹിത്യം, നാടകം,…

  • വിഷുത്തിരക്കില്‍ തീവെട്ടിക്കൊള്ള

    കോഴിക്കോട്: വിഷു വിപണിയില്‍ തൊട്ടാല്‍പൊള്ളുന്ന വില. ഇറച്ചി, മീന്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവയ്‌ക്കെല്ലാം കൊള്ളവിലയായി. വെണ്ട, തക്കാളി, ഉള്ളി, വെള്ളരി എന്നിവയുടെയെല്ലാം വില വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ചെറുനാരങ്ങയ്ക്കും പയറിന് വലിയ തോതില്‍ വില…

  • കാണാതായ വിമാനം അഫ്ഗാനിസ്ഥാനിലെന്ന് വാര്‍ത്ത

    സിഡ്‌നി: കാണാതായ മലേഷ്യന്‍ യാത്രാവിമാനത്തിന്റെ സിഗ്നലുകള്‍ നിലച്ചിരിക്കുമെന്ന ആശങ്കയ്ക്കിടയിലും പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിനടിയില്‍ തെരച്ചില്‍ തുടരുന്നു. ഇതിനിടെ വിമാനം അഫ്ഗാനിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോയെന്ന വാര്‍ച്ച പ്രചരിച്ചത് ഏറെ അഭ്യൂഹങ്ങള്‍ക്കിടയാക്കി. തീവ്രവാദികള്‍ വിമാനം തട്ടിയെടുത്ത്…

  • ആചാരപ്പെരുമയില്‍ മാതൃക കാട്ടി അവര്‍ ഒന്നിച്ചു

    കാസര്‍കോട്: ഒരു സമുദായം കാട്ടിത്തന്ന മാതൃകയെ അതേപടി ഉള്‍ക്കൊള്ളുകയാണ് പുതുതലമുറയും. കേരളത്തില്‍ സ്ത്രീധനത്തിന്റെയും സ്വത്തിന്റെയും സ്വര്‍ണാഭരണത്തിന്റെയും പേരില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഒരു സമുദായം തന്നെ ഈ ദുരാചാരത്തില്‍ നിന്ന് മാറിനടക്കുന്നു. ഉത്തര കേരളത്തിലെ വാണിയ…

  • മയക്കുവെടി വെച്ച ഡോക്ടറെ കടുവ തിരിഞ്ഞ് ആക്രമിച്ചു

    സുല്‍ത്താന്‍ബത്തേരി: നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിനിടയില്‍ വെറ്ററിനറി സര്‍ജനെ കടുവ ആക്രമിച്ചു. വനം വകുപ്പിന്റെ വെറ്ററിനറി സര്‍ജനായ ഡോ. അരുണ്‍ സഖറിയെയാണ് കടുവ ആക്രമിച്ചത്. അദ്ദേഹം പരിക്കുകളോടെ രക്ഷപെട്ടു. ഞായറാഴ്ച വൈകുന്നേരം…

  • പി സി ജോര്‍ജിനെതിരെ യൂത്ത്‌ലീഗ്

    കോഴിക്കോട്: പി സി ജോര്‍ജിനെതിരെ യൂത്ത്‌ലീഗ് രംഗത്ത്. മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിന്റെ ആരോഗ്യം സംബന്ധിച്ച് പി സി ജോര്‍ജ് അഭിപ്രായം പറഞ്ഞതാണ് യൂത്ത്‌ലീഗിനെ ചൊടിപ്പിച്ചത്. ഇ അഹമ്മദ് സാഹിബിന് സര്‍ട്ടിഫിക്കറ്റ്…

  • വേനല്‍ കനക്കുന്നു: നഗരത്തില്‍ ശീതള പാനീയങ്ങള്‍ക്ക് പ്രിയമേറുന്നു

    കോഴിക്കോട്: നാടും നഗരവും പൊള്ളിച്ച് വേനല്‍ കത്തിക്കാളിയതോടെ ശീതളപാനീയവിപണി നഗരത്തില്‍ എല്ലായിടത്തും സജീവമായി. തദ്ദേശീയ ഉല്‍പന്നങ്ങള്‍ മുതല്‍ ബഹുരാഷ്ട്ര കുത്തകകള്‍ വരെ അരങ്ങുവാഴുന്ന പാനീയവിപണിയില്‍ വേനല്‍ചൂടിനെ പോലും വെല്ലുന്ന കച്ചവടമാണ് കഴിഞ്ഞ ഒരു മാസം…

  • പീഡനം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

    തിരൂരങ്ങാടി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകനെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. പന്താരങ്ങാടി മണ്ണാര്‍ക്കാട് അട്ടപ്പാടി ഒന്മല സ്വദേശി നെച്ചിയോടന്‍ സലീമിനെ(38)യാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ 16വരെ റിമാന്‍ഡ്‌ചെയ്തു.  സലീം…