News Sections: News

  • തകര്‍ത്ത സ്‌കൂളിന്റെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു

    കോഴിക്കോട്: മാനേജരുടെ ഒത്താശയോടെ തകര്‍ത്ത മലാപ്പറമ്പ് എ യു പി സ്‌കൂളിന്റെ പുനര്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. സ്‌കൂള്‍ തകര്‍ത്ത സാംസ്‌ക്കാരിക ഫാസിസത്തില്‍ ജനകീയ പ്രതിഷേധവുമായി കെ എസ് ടി എ ആഭിമുഖ്യത്തില്‍ സാംസ്‌ക്കാരിക സദസ്സ്…

  • തേനീച്ചയുണ്ടെങ്കില്‍ രണ്ടുണ്ട് കാര്യം: ആനയെ തുരത്താം, തേനും കഴിയ്ക്കാം

    തേനീച്ചയുണ്ടെങ്കില്‍ രണ്ടുണ്ട് കാര്യം: ആനയെ തുരത്താം, തേനും കഴിയ്ക്കാം

    കല്‍പറ്റ: കട്ടുറുമ്പിനെ ആനയ്ക്ക് പേടിയാണെന്ന് കേട്ടിട്ടുണ്ടെങ്കിലും ആനയ്ക്ക് തേനീച്ചയെയും പേടിയാണെന്ന് അറിവ് മുതലാക്കാനുള്ള ശ്രമത്തിലാണ് വയനാട്ടുകാര്‍. ആഫ്രിക്കയില്‍ പരീക്ഷിച്ച് വിജയിച്ച തേനീച്ച വേലി വനാതിര്‍ത്തികളില്‍ സ്ഥാപിച്ച് കാട്ടാനശല്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞു.…

  • ഊട്ടിയില്‍ റോസ് ഷോ

    ഊട്ടിയില്‍ റോസ് ഷോ

    ഊട്ടി: ഊട്ടിയില്‍ പൂക്കളുടെ ഉത്സവം തുടങ്ങി. വിജയനഗരം ഗാര്‍ഡനില്‍ പതിമൂന്നാമത് റോസ് ഷോയ്ക്ക് തുടക്കമായി. ജില്ലാ ഭരണകൂടം കൃഷി, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് റോസ് ഷോ നടത്തുന്നത്.15,000 റോസ് പുക്കള്‍ ഉപയോഗിച്ച് കൃഷിവകുപ്പ് നിര്‍മിച്ച…

  • കുട്ടികളെ പാര്‍പ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഓഡിറ്റ് നടത്തണം: ബാലാവകാശസംരക്ഷണ കമ്മീഷന്‍

    കുട്ടികളെ പാര്‍പ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഓഡിറ്റ് നടത്തണം: ബാലാവകാശസംരക്ഷണ കമ്മീഷന്‍

    തിരുവനന്തപുരം: കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും ദീര്‍ഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലും ആവശ്യമായ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് ഉടന്‍ ഓഡിറ്റ് നടത്താന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സാമൂഹ്യനീതിവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഴക്കാലത്തിനുമുന്‍പുതന്നെ മലിനജലനിര്‍മ്മാര്‍ജ്ജനം, വൈദ്യുതിവിതരണം, പെയിന്റിങ്,…

  • കുടിവെള്ള പദ്ധതി തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗങ്ങളുടെ ധര്‍ണ

    കോഴിക്കോട്: ഒരു കോടിയോളം രൂപ ചെലവഴിച്ച് 18 വര്‍ഷം മുമ്പ് പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതി ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് പുറമേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ ജല അതോറിറ്റി വടകര ഡിവിഷന്‍…

  • കള്ളനെ പിടിക്കാന്‍ അധ്യാപകരുടെ ക്യാബിനില്‍ ഒളി ക്യാമറ: പ്രതിഷേധവുമായി കോളെജ് അധ്യാപകര്‍

    കോഴിക്കോട്: കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ അധ്യാപകരുടെ ക്യാബിനുകളില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും അറിവും സമ്മതവുമില്ലാതെ ഒളിക്യാമറ സ്ഥാപിക്കാന്‍ നീക്കം.  സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ കോളേജ് പ്രിന്‍സിപ്പല്‍ തന്നിഷ്ടപ്രകാരം ഒളിക്യാമറ സ്ഥാപിക്കാന്‍ നീക്കം…

  • ഭൂമി കയ്യേറി കുടില്‍കെട്ടി താമസിച്ച ആദിവാസികളെ ഒഴിപ്പിച്ചു

    കല്‍പറ്റ: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ ഹാരിസണ്‍ ഭൂമി കയ്യേറി കുടില്‍കെട്ടി താമസിച്ച ആദിവാസികളെ ഒഴിപ്പിച്ചു. വന്‍ പോലീസ് സന്നാഹത്തോടെയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ അരങ്ങേറിയത്. വൈത്തിരി താലൂക്കിലെ മേപ്പാടിക്കടുത്ത് നെടുമ്പാല,…

  • മുഖ്യമന്ത്രിയുടെ കാറിന് കല്ലേറ്: പത്ത് ദിവസത്തിനകം കുറ്റപത്രം

    കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്തി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പത്തുദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 2013 ഒക്‌ടോബര്‍ 27നായിരുന്നു സംഭവം. പൊലീസ് കായികമേളയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കല്ലേറും അക്രമസംഭവങ്ങളും…

  • പശ്ചിമഘട്ട സംവാദയാത്ര പ്രയാണം തുടരുന്നു

    കല്‍പറ്റ: പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീറിന്റെ നേതൃത്വത്തില്‍ നീതിക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള യുവജന കൂട്ടായ്മയായ യൂത്ത് ഡയലോഗിന്റെ മുന്‍കൈയ്യില്‍ നടക്കുന്ന പശ്ചിമഘട്ട സംവാദയാത്ര പ്രയാണം തുടരുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ മലയോര…

  • എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞ് മടങ്ങവെ ബസ്സിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

    കോഴിക്കോട്: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞ് പിതാവിനൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനി ബസ്സിടിച്ച് മരിച്ചു. പള്ളിക്കണ്ടി തെക്കുംതലപറമ്പ് എന്‍ സി ഹൗസില്‍  കെ വി സലീമിന്റെ മകള്‍ ഖദീജ(18)യാണ് മരിച്ചത്. കോവൂര്‍ സ്‌കൂളില്‍…