News Sections: News

  • സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതം; 41742 പ്രചരണോപാധികള്‍ നീക്കം ചെയ്തു

    കോഴിക്കോട്: ജില്ലയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളില്‍ ചട്ടം ലംഘിച്ച് സ്ഥാപിച്ച 41742 പ്രചരണോപാധികള്‍ ഇതുവരെ നീക്കം ചെയ്തതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സി.എ.ലത അറിയിച്ചു.  ജില്ലാതലത്തിലും…

  • നാളെ മുതല്‍ മൂന്ന് ദിവസം കേരളത്തില്‍ മദ്യവില്‍പനയ്ക്ക് നിരോധനം

    തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ (ഏപ്രില്‍ എട്ട്) മുതല്‍ 10ന് പോളിംഗ് അവസാനിക്കുന്നതുവരെ മദ്യവില്‍പന നിരോധിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമവും സമാധാനപരവുമായ നടത്തിപ്പിന് വേണ്ടിയാണ് ജനപ്രാതിനിധ്യ നിയമപ്രകാരം മദ്യവില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്.…

  • യു ഡി എഫ് കേന്ദ്രങ്ങള്‍ വടകരയില്‍ അപവാദ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നു: സി പി എം

    കോഴിക്കോട്: വടകര ലോകസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അഡ്വ:എ.എന്‍ ഷംസീറിന് അനുകൂലമായി വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണയില്‍ വിറപൂണ്ട യു.ഡി.എഫ് കേന്ദ്രങ്ങള്‍ അപവാദ പ്രചരണങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും അഴിച്ചുവിടുകയാണ്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായ ഹീനമായ…

  • ധനാധിപത്യത്തില്‍നിന്നും ക്രിമിനലിസത്തില്‍നിന്നും പാര്‍ലമെന്റിനെ രക്ഷിക്കണം: ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍

    ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നഭിമാനിക്കുന്ന ഇന്ത്യ അതിന്റെ ഭാഗദേയം പുനര്‍നിര്‍ണയിക്കുന്ന അതിപ്രധാനമായ പൊതുതെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ക്രാന്തദര്‍ശികളായ നവഭാരത ശില്‍പികള്‍ മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ രാഷ്ട്രമായി ഇന്ത്യ നിലനിന്നാല്‍ മാത്രമേ, സാംസ്‌കാരികവും…

  • ദേശീയ പാര്‍ട്ടികളുടെ ഉറക്കം കെടുത്തി ചെറിയ പാര്‍ട്ടികള്‍

    കോഴിക്കോട്: ലോകസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രമിരിക്കെ സ്ഥാനാര്‍ത്ഥികളുടെ നെഞ്ചിടിപ്പ് കൂടുന്നു. മറ്റു ജില്ലകളേക്കാള്‍ കോഴിക്കോടാണ് രാഷ്ട്രീയപ്രസരം കൂടൂതലായിട്ടുള്ളത്. പുതുതായി പൊട്ടിമുളച്ചിരിക്കുന്ന പാര്‍ട്ടികളാണ് ദേശീയ പാര്‍ട്ടികളുടെ ഉറക്കം കെടുത്തുന്നത്.മുന്‍നിരയിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ചെറു പാര്‍ട്ടികള്‍…

  • സോണിയ ഗാന്ധി 7ന് കോഴിക്കോട്ട്

    സോണിയ ഗാന്ധി 7ന് കോഴിക്കോട്ട് കോഴിക്കോട്: യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കേരളത്തിലെത്തുന്ന യു.പി.എ അധ്യക്ഷ ഏഴാം തിയതി വൈകുന്നേരം നാലുമണിക്ക് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കും. റാലിയില്‍…

  • സ്ഥാനാര്‍ത്ഥികളേ! ഇതാ കോഴിക്കോടിന്റെ സാംസ്‌ക്കാരിക മാനിഫെസ്റ്റോ

    കോഴിക്കോട് നഗരത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ ഇതാ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നില്‍. കോഴിക്കോട് നഗരത്തിലെ സാംസ്‌ക്കാരിക പ്രവര്‍ത്തകരാണ് വോട്ടെടുപ്പിന് മുമ്പ് കള്‍ച്ചറല്‍ മാനിഫെസ്റ്റോ സ്ഥാനാര്‍ത്ഥികള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചത്. സാംസ്‌ക്കാരിക നായകര്‍ തലങ്ങും വിലങ്ങും നടക്കുന്ന കോഴിക്കോട് നഗരത്തില്‍…

  • എല്‍ ഡി ക്ലര്‍ക്ക് നിയമനം: ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിലേക്ക്

    കോഴിക്കോട്: പി എസ് സി നടത്തിയ എല്‍ ഡി ക്ലര്‍ക്ക് പരീക്ഷയെഴുതി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് എല്‍ ഡി ക്ലാര്‍ക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ഭാരവാഹികള്‍…

  • കേന്ദ്രസേനയെ മൂന്നിടങ്ങളിലായി വിന്യസിച്ചു

    കോഴിക്കോട്: തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ജില്ലയിലെത്തിയിട്ടുള്ള കേന്ദ്ര സേനയെ നാദാപുരം, വടകര. താമരശ്ശേരി മേഖലകളിലായി വിന്യസിച്ചു. കോട്ടക്കല്‍ ഇസ്ലാമിക് അക്കാദമി ഹയര്‍ സെക്കന്ററി സ്‌കൂള്‍, കുറ്റിയാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, വളയം ഗവ.ഹൈസ്‌കൂള്‍, കോരങ്ങാട് ഹയര്‍സെക്കന്ററി…

  • അഡ്വക്കറ്റ് ജനറല്‍ വിവരം കെട്ടവന്‍: പി സി ജോര്‍ജ്ജ്

    കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായതിന് കാരണം അഡ്വക്കറ്റ് ജനറലിന്റെ വിവരക്കേടാണെന്ന് ചീഫ്‌വിപ്പ് പി സി ജോര്‍ജ്ജ്. അഡ്വക്കേറ്റ് ജനറല്‍ പത്തു പന്ത്രണ്ട് തവണ ഈ കേസില്‍ ഹൈക്കോടതിയില്‍ ഹാജരായെന്നാണ് പറയുന്നത്. സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന വക്കീലന്‍മാരുടെ…