News Sections: News
-
കടല്‍ക്കൊല കേസ്: ഐക്യരാഷ്ട്രസഭ ഇടപെടുന്നു
ദില്ലി: കടല്‍ക്കൊല കേസില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ വിഷയം ഉന്നയിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ പ്രസിഡന്റ് ജോണ്‍ ആഷ് അറിയിച്ചു. നാളെ വിദേശകാര്യ മന്ത്രി സല്‍മാന് ഖുര്‍ഷിദുമായും…
-
തരൂരിനെതിരെ പരമാര്‍ശം: വിജയകുമാറിന് നോട്ടീസ്
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂരിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിനു സി പി എം നേതാവ് എം വിജയകുമാറിന് ജില്ലാ വരണാധികാരിയായ കളക്ടര്‍ നോട്ടീസ് അയച്ചു.…
-
ഉമ്മന്‍ചാണ്ടി വക്രബുദ്ധിക്കാരന്‍: പിണറായി
തിരുവനന്തപുരം: കേരളത്തില്‍ ഭരണം നിലനിറുത്തുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വക്രബുദ്ധി പ്രയോഗിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍ ഇത്തവണ മുഖ്യമന്ത്രിയുടെ വക്രബുദ്ധി വിലപ്പോവില്ല. തോറ്റാല്‍ ഉത്തരവാദിത്തം തനിക്കാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന…
-
വയനാട്ടില്‍ വീണ്ടും കാട്ടു തീ: ഒരാള്‍ പിടിയില്‍
മാനന്തവാടി: വയനാട്ടില്‍ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലും കേരള അതിര്‍ത്തിയോട് ചേര്‍ന്ന കര്‍ണാടക വനത്തിലും വീണ്ടും കാട്ടുതീ പടര്‍ന്നു. ഏക്കര്‍ കണക്കിന് വനം ചൊവ്വാഴ്ചയും കത്തി നശിച്ചു. ഇതിനിടയില്‍ വരയാലില്‍ വനത്തിന് തീയിടാന്‍ ശ്രമിച്ച യുവാവിനെ…
-
കടല്‍ക്കൊല കേസ്: ഇറ്റലി യുഎന്നിന് അപ്പീല്‍ നല്‍കി
ന്യൂയോര്‍ക്ക്: കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ കേസില്‍ നിന്നും ഒഴിവാക്കുന്നതിനു വേണ്ടി ഇറ്റലി യു എന്നില്‍ അപ്പീല്‍ നല്‍കി. ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി എയ്ഞ്ജലിനോ അല്‍ഫിനോ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍…
-
കസ്തൂരി രംഗന്‍: കരട് വിജ്ഞാപന്‍ പ്രസിദ്ധീകരിച്ചു
ദില്ലി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരിസ്ഥിതിമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. കേരളം മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് 112 പേജുകളുള്ള വിജ്ഞാപനമിറക്കിയത്. പരിസ്ഥിതിലോലപ്രദേശങ്ങള്‍ പുനര്‍ നിര്‍ണയിക്കുമെന്നും 123…
-
സുധീരനെതിരെ പിണറായി വിജയന്‍
തിരുവനന്തപുരം: ബി ജെ പിയെ പ്രീണിപ്പിച്ച് വോട്ട് തട്ടാന്‍ സുധീരന്‍ ശ്രമിക്കുന്നതായി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. ഈ ശ്രമത്തിന്റെ ഭാഗമായാണ് സുധിരന്‍ വാജ്‌പേയിയെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനോട്…
-
തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് വിജയകുമാര്‍
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ ഡോ. ശശി തരൂരിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി സി പി എം നേതാവ് എം വിജയകുമാര്‍ രംഗത്ത്. ശശി തരൂരിന് സ്ത്രീ പീഡനത്തില്‍…
-
കെജ്രിവാള്‍ വിമര്‍ശിച്ചത് മാധ്യമങ്ങളെയല്ല, ഉടമകളെ: എഎപി
ദില്ലി: പണം വാങ്ങി മാധ്യമങ്ങള്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നേതാവ് നരേന്ദ്ര മോദിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നു അരവിന്ദ് കേജ്രിവാള്‍ പറഞ്ഞതു മാധ്യമ പ്രവര്‍ത്തകരെ കുറിച്ചല്ല, ചില മാധ്യമ ഉടമകളെയും പത്രാധിപരെയും കുറിച്ചാണെന്നും…
-
മലേഷ്യന്‍ വിമാനം: അന്വേഷണം താലിബാനിലേക്ക്
കൊലാലംപുര്‍: തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തെക്കുറിച്ചുള്ള അന്വേഷണം താലിബാനിലേക്ക് നീളുന്നു. വാര്‍ത്താവിനിമയ സംവിധാനത്തില്‍ (എ സി എ ആര്‍ എസ്) ഒന്ന് തകരാറിലായതിന് ശേഷവും കുഴപ്പമൊന്നുമില്ലെന്ന് വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് ശബ്ദസന്ദേശമയച്ചതായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ്…

Local News







