News Sections: News
-
ടിപി വധം: പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ഗുണം ചെയ്യും: വിഎസ്
ആലപ്പുഴ: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പാര്‍ട്ടി നടപടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത് പാര്‍ട്ടിക്ക് ഗുണം ചെയ്യും. കൊലയില്‍ സി…
-
പൊട്ടകിണറ്റില്‍ പഞ്ചലോഹ വിഗ്രഹങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം: പൊട്ടക്കിണറ്റില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹങ്ങള്‍ കണ്ടെടുത്തു. തിരുവനന്തപുരം മലയിന്‍കീഴിലാണ് സംഭവം. മലയിന്‍കീഴ് മണിയറ വിളയില്‍ ഭാസ്‌കരന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനെടയാണ് കിണറ്റില്‍ നിന്ന് പഞ്ചലോഹ വിഗ്രങ്ങള്‍ കണ്ടെത്തിയത്. പഞ്ചലോഹത്തില്‍ നിര്‍മിതമായ…
-
മോദിക്ക് ജയിക്കാന്‍ വിക്കിലിക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: ബിജെപി
ദില്ലി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്ക് ജയിക്കാന്‍ വിക്കിലീക്‌സിന്റെയോ ജൂലിയന്‍ അസാന്‍ജിന്റെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബി ജെ പി. മോദിയ്ക്ക് ജയിക്കാനായി പ്രത്യേകിച്ചൊന്നും ചെയ്യേണ്ട കാര്യമില്ലെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നത് രാജ്യത്തെ പുരോഗതിയുടെ…
-
വിമാനം റാഞ്ചിയതെന്ന് പ്രസ്താവന ഇന്ത്യ നിഷേധിച്ചു
ദില്ലി: മലേഷ്യയില്‍ കാണാതായ വിമാനം ഇന്ത്യയില്‍ 9/11 മാതൃകയില്‍ ഭീകരാക്രമണം നടത്താന്‍ റാഞ്ചിയതാണെന്ന പ്രസ്താവന ഇന്ത്യ നിഷേധിച്ചു. ഭീകരാക്രമണത്തിനുള്ള സാധ്യത തള്ളിക്കളയുന്നതായി വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു. ജനങ്ങളുടെ ഭീഷണിയകറ്റാന്‍ അവര്‍ക്ക് വേണ്ടത് ഉത്തരങ്ങളാണ്.…
-
എഎപി ഫണ്ടിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നു
അഹമ്മദാബാദ്: രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യത്യസ്തത മുഖമുദ്രയാക്കിയ ആം ആദ്മി പാര്‍ട്ടി പ്രചാരണത്തിലും വ്യത്യസ്തമായ ആശയവുമായി രംഗത്ത്. മറ്റു പാര്‍ട്ടികളെപ്പോലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടി വിയിലും റേഡിയോയിലും ഉള്‍പ്പെടെ പരസ്യങ്ങള്‍ നല്‍കുവാന്‍ ഫണ്ടില്ലാത്ത പാര്‍ട്ടി തെരുവുനാടകമുള്‍പ്പെടെയുള്ള…
-
നികൃഷ്ട ജീവിയെന്ന പ്രയോഗം വേണ്ട: മുഖ്യമന്ത്രി
തൃശൂര്‍: നികൃഷ്ട ജീവി എന്ന പദം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിഘണ്ടുവില്‍ വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടു കൂടി കാണുന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ യു ഡി എഫ് തെരഞ്ഞെടുപ്പ്…
-
കൊടിയേരി ഉളുപ്പില്ലാത്ത നേതാവ്: കെകെ രമ
തിരുവനന്തപുരം: ഉളുപ്പും മാനവുമില്ലാത്ത നേതാവാണ് സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെന്ന് ആര്‍ എം പി നേതാവ് കെ കെ രമ. അതിനാലാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദികള്‍ യു…
-
ഈ തിരഞ്ഞെടുപ്പിന് ആകെ ചെലവാക്കിയത് 30,000 കോടി
ദില്ലി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പതിനാറാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനും മറ്റുമായി സര്‍ക്കാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ചെലവഴിക്കുന്ന ആകെത്തുക ഏകദേശം 30,000 കോടി രൂപ വരും. സെന്റര്‍…
-
മലേഷ്യന്‍ വിമാനം റാഞ്ചിയത് ഇന്ത്യയില്‍ ഭീകരാക്രമം നടത്താന്‍?
ന്യൂയോര്‍ക്ക്: മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയത് ഇന്ത്യയില്‍ 9/11 മാതൃകയില്‍ ഭീകരാക്രമണം നടത്താനെന്ന് റിപ്പോര്‍ട്ടുകള്‍. യു എസ് മുന്‍ വിദേശകാര്യ ജോയിന്റ് സെക്രട്ടറി സ്‌ട്രോബ് ടാബോട്ടാണ് ട്വിറ്ററില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനത്തിന്റെ യാത്രാഗതിയും ഇന്ധനതോതും…
-
താനെയില്‍ കെട്ടിടത്തിന് തീപിടിച്ചു: രണ്ട് മരണം
മുംബൈ: താനെയില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്കു പരിക്കേറ്റു. താനെയിലെ സുന്ദര്‍ബാന്‍ പാര്‍ക്കിലെ 12 നിലകളുള്ള ഗുല്‍മോഹര്‍ ബില്‍ഡിംഗില്‍ പുലര്‍ച്ചെ 5.30-നായിരുന്നു തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ പത്താം നിലയിലുണ്ടായ അഗ്നിബാധ മറ്റ് രണ്ടു നിലകളിലേക്ക്…

Local News






